Today: 25 Jun 2022 GMT   Tell Your Friend
Advertisements
സ്രാവ് ആക്രമണം: സിഡ്നിയിലെ ബീച്ചുകള്‍ അടച്ചു
Photo #1 - Australia - Otta Nottathil - 18220224shark
സിഡ്നി: സ്രാവുകളുടെ ആക്രമണം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ സിഡ്നിയിലെ ബീച്ചുകളില്‍ സന്ദര്‍ശക വിലക്കേര്‍പ്പെടുത്തി. നീന്താനിറങ്ങിയ ആള്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് കടുത്ത നടപടി.

സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ ജനങ്ങള്‍ ബീച്ചില്‍ ഇറങ്ങരുതെന്നും നീന്തല്‍ മത്സരങ്ങള്‍ ഉള്‍പ്പടെയുള്ളവ മാറ്റിവെക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്രാവുകളെ ചൂണ്ടയിടാന്‍ ഉപയോഗിക്കുന്ന ഡ്രം ലൈനുകള്‍ ആക്രമണ സ്ഥലത്തിന് സമീപം അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്. സ്രാവിന്‍റെ സാന്നിധ്യം ഇപ്പോഴും പ്രദേശത്തുണ്ടോയെന്ന് ഉറപ്പാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

60 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് സ്രാവിന്‍റെ ആക്രമണത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുന്നതും നഗരത്തിലെ പ്രധാന ബീച്ചുകള്‍ അടച്ചുപൂട്ടുന്നതും. തീരപ്രദേശം തങ്ങളുടെ വീട്ടുമുറ്റം പോലെയാണെന്നും അവിടെ സ്രാവിന്‍റെ ആക്രമണമുണ്ടായത് പ്രദേശത്തെയാകെ ഞെട്ടിച്ചിരിക്കുകയാണെന്നും റാന്‍ഡ്വിക്ക് കൗണ്‍സിലിന്‍റെ മേയര്‍ ഡിലന്‍ പാര്‍ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
- dated 18 Feb 2022


Comments:
Keywords: Australia - Otta Nottathil - 18220224shark Australia - Otta Nottathil - 18220224shark,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us