Today: 27 May 2022 GMT   Tell Your Friend
Advertisements
ലോക്ക്ഡൗണിനിടെ ലോട്ടറിയടിച്ചതറിയാതെ ഓസ്ട്രേലിയക്കാരി
Photo #1 - Australia - Otta Nottathil - 3820212lottery
സിഡ്നി: ഒരു മില്യന്‍ ഡോളര്‍ സമ്മാനത്തുകയുള്ള ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചതറിയാതെ ഓസ്ട്രേലിയക്കാരി. ആകെ ലോക്ക്ഡൗണായിരുന്നതിനാല്‍ ലോട്ടറി ഫലം നോക്കിയില്ലെന്നാണ് 9ന്യൂസിനോട് ജേതാവ് പറഞ്ഞത്.

മനസില്‍ മറ്റ് ആയിരക്കണക്കിന് കാര്യങ്ങളായിരുന്നു. ഇതൊന്നും ആലോചിക്കാന്‍ പോലും സമയം കിട്ടിയില്ല~ പേരു വെളിപ്പെടുത്താത്ത സ്ത്രീ വ്യക്തമാക്കി.

ജൂലൈ 21ന് നറുക്കെടുപ്പ് കഴിഞ്ഞിരുന്നു. എങ്കിലും സമ്മാനം അവര്‍ക്കു നഷ്ടമാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.

ഈ പണം ഉപയോഗിച്ച് ആദ്യം വീടിന്റെ ലോണ്‍ അടച്ചു തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. ലോക്ക്ഡൗണ്‍ കഴിഞ്ഞ് ബാക്കി പണം ഉപയോഗിച്ച് ഒരു അവധിക്കാല യാത്രയ്ക്കു പോകാനും ഉദ്ദേശിക്കുന്നു.
- dated 03 Aug 2021


Comments:
Keywords: Australia - Otta Nottathil - 3820212lottery Australia - Otta Nottathil - 3820212lottery,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us