Today: 11 Aug 2022 GMT   Tell Your Friend
Advertisements
അത് പാമ്പല്ല മറ്റൊരു കടല്‍ ജീവി
Photo #1 - Canada - Otta Nottathil - 281120211snake
ഒട്ടാവ: 2015ല്‍ കണ്ടെത്തിയ പുരാതന ജീവിവര്‍ഗത്തെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ പുറത്തുവന്നു. ദിനോസറിന്റെ കാലത്ത് ജീവിച്ചിരുന്ന വര്‍ഗത്തെ നാല്‍ക്കാലിപ്പാമ്പമെന്നാണ് ഇതുവരെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, ഇത് പാമ്പല്ല, ഗൗളി വര്‍ഗത്തില്‍പ്പെട്ട മറ്റൊരു ജീവിയാണെന്നാണ് പുതിയ അനുമാനം.

ബ്രസീലില്‍ നിന്നു ലഭിച്ച 19.5 സെന്റിമീറ്റര്‍ നീളമുള്ള ജീവിയുടെ ഫോസിലില്‍നിന്നാണ് പഠനങ്ങള്‍. 14.5 ലക്ഷം കൊല്ലങ്ങള്‍ക്കു മുമ്പുജീവിച്ച ഈ ജീവിക്ക് ടെട്രാപൊഫോഫിസ് ആംപ്ളെക്ടസ് എന്നാണ് പേരുനല്‍കിയിരുന്നത്. ഫോസില്‍ വിശദമായി പരിശോധിച്ചപ്പോള്‍ പാമ്പിന്റേതായ ഘടനകളൊന്നും കണ്ടെത്താനായില്ലെന്നും ശരീരത്തിനും തലയോട്ടിക്കും പാമ്പിനേക്കാള്‍ ഗൗളിയോടാണ് സാദൃശ്യമെന്നും സംഘം പറഞ്ഞു.
- dated 28 Nov 2021


Comments:
Keywords: Canada - Otta Nottathil - 281120211snake Canada - Otta Nottathil - 281120211snake,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4820226sweet
വീട്ടിലിരുന്ന മിഠായി രുചിക്കാന്‍ ശമ്പളം ഒരു ലക്ഷം ഡോളര്‍
തുടര്‍ന്നു വായിക്കുക
31720221pope
കാനഡയിലെ കത്തോലിക്കാ സ്കൂളുകള്‍ നടത്തിയത് വംശഹത്യ
സഭയുടെ പാപം ഏറ്റുപറഞ്ഞ് മാര്‍പാപ്പ തുടര്‍ന്നു വായിക്കുക
30720228pope
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ മാപ്പു പറഞ്ഞ് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
26720229pope
കനേഡിയന്‍ ആദിമ നിവാസികളോട് മാപ്പപേക്ഷിച്ച് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
24720227POPE
ക്ഷമാപണവുമായി മാര്‍പാപ്പ കാനഡയിലേക്ക്
തുടര്‍ന്നു വായിക്കുക
16720222singh
എയര്‍ ഇന്ത്യ ബോംബാക്രമണ കേസിലെ പ്രതി കൊല്ലപ്പെട്ടു
തുടര്‍ന്നു വായിക്കുക
14720224gandhi
കാനഡയില്‍ വീണ്ടും ഗാന്ധി പ്രതിമ നശിപ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us