Today: 25 Sep 2020 GMT   Tell Your Friend
Advertisements
കൊറോണവൈറസ് ഭീതി ഓഹരി, എണ്ണ വിപണികളെ ബാധിക്കുന്നു
Photo #1 - Europe - Finance - 28120196corona

ബ്രസല്‍സ്: ചൈനയില്‍നിന്ന് കൊറോണവൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പരക്കുന്നു എന്ന ഭീതി ആഗോള ഓഹരി വിപണികളെയും പെട്രോളിയും ഉത്പന്നങ്ങളുടെ വിലയെയും കാര്യമായി ബാധിച്ചു തുടങ്ങി.

വോള്‍ സ്ട്രീറ്റ് മുതല്‍ ടോക്യോ വരെയുള്ള ഓഹരി വിപണികളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് സൂചികകള്‍ ഒരു ശതമാനം ഇടിഞ്ഞപ്പോള്‍ ലണ്ടനില്‍ ഇത് 2.3 ശതമാനം വരെയായി.

ചൈനയില്‍ കാര്യമായി വില്‍പ്പനയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുടെ ഓഹരികളെയാണ് ഇടിവ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

എണ്ണ വിലയില്‍ 2.9 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനീസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലായാല്‍ എണ്ണയുടെ ഡിമാന്‍ഡ് കുറയും എന്ന ആശങ്ക കാരണമാണിത്.
- dated 28 Jan 2020


Comments:
Keywords: Europe - Finance - 28120196corona Europe - Finance - 28120196corona,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16920202airline
ക്വാറനൈ്റന്‍ ചട്ടങ്ങള്‍ ഏകീകരിക്കണമെന്ന് എയര്‍ലൈനുകള്‍
തുടര്‍ന്നു വായിക്കുക
15920204migros
600 ഉത്പന്നങ്ങള്‍ക്ക് വില വെട്ടിക്കുറച്ച് മിഗ്രോസ്
തുടര്‍ന്നു വായിക്കുക
11920208vat
നികുതി വെട്ടിപ്പില്‍ മുന്നില്‍ ഇറ്റലി
തുടര്‍ന്നു വായിക്കുക
11920209recovery
സാമ്പത്തിക അതിജീവനത്തില്‍ മുന്നില്‍ ഫിന്‍ലന്‍ഡ്
നോര്‍വേ, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് പിന്നാലെ തുടര്‍ന്നു വായിക്കുക
26820204tourism
ടൂറിസം മേഖലയ്ക്ക് നഷ്ടം 320 ബില്യന്‍ ഡോളര്‍
തുടര്‍ന്നു വായിക്കുക
21820206swiss
സ്വിറ്റ്സര്‍ലന്‍ഡ് നേരിടുന്നത് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ
തുടര്‍ന്നു വായിക്കുക
3820201gdp
യൂറോസോണ്‍ നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us