Today: 17 Apr 2021 GMT   Tell Your Friend
Advertisements
സാമ്പത്തിക മാന്ദ്യം പ്രതീക്ഷിച്ചതിലും വലുതായിരിക്കുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍
Photo #1 - Europe - Finance - 8720207eu

ബ്രസല്‍സ്: നേരത്തെ കണക്കാക്കിയതിനെക്കാള്‍ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് കൊറോണവൈറസ് കാരണം യൂറോപ്യന്‍ സമ്പദ് വ്യവസ്ഥ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മിഷന്റെ മുന്നറിയിപ്പ്.

യൂറോ കറന്‍സി ഉപയോഗിക്കുന്ന 19 രാജ്യങ്ങള്‍ക്ക് ആകെ 8.7 ശതമാനം ചുരുക്കമാണ് സമ്പദ് വ്യവസ്ഥയില്‍ ഈ വര്‍ഷം പ്രവചിക്കപ്പെടുന്നത്. എന്നാല്‍, അടുത്ത വര്‍ഷം 6.1 ശതമാനം വളര്‍ച്ചും പ്രതീക്ഷിക്കുന്നു.

27 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ യൂണിയനെ ആകെ കണക്കിലെടുക്കുമ്പോള്‍ ഈ വര്‍ഷം 8.3 ശതമാനം ചുരുക്കമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം 5.8 ശതമാനം വളര്‍ച്ചയും.

മേയില്‍ കണക്കാക്കിയത് 7.7 ശതമാനം ചുരുക്കവും അടുത്ത വര്‍ഷം 6.3 ശതമാനം വളര്‍ച്ചയുമായിരുന്നു.
- dated 08 Jul 2020


Comments:
Keywords: Europe - Finance - 8720207eu Europe - Finance - 8720207eu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
10420212swiss
മഹാമാരിക്കാലത്തും വിദേശ കമ്പനികള്‍ക്ക് പ്രധാന ആകര്‍ഷണമായി സ്വിറ്റ്സര്‍ലന്‍ഡ്
തുടര്‍ന്നു വായിക്കുക
6420214wef
പത്തില്‍ ആറു പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകും: ഇക്കണോമിക് ഫോറം
തുടര്‍ന്നു വായിക്കുക
54209213france
പൊതുകടം വര്‍ധിക്കും: ഫ്രാന്‍സ്
തുടര്‍ന്നു വായിക്കുക
udf_election_meet_march_13
യുഡിഎഫ് യൂറോപ്പ് ഇലക്ഷന്‍ സംഗമം മാര്‍ച്ച് 13 ന്
തുടര്‍ന്നു വായിക്കുക
9320217hack
യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റിയുടെ ഇ~മെയില്‍ ഹാക്ക് ചെയ്തു
തുടര്‍ന്നു വായിക്കുക
6320211trade
ഇറക്കുമതിച്ചുങ്കം മരവിപ്പിക്കാന്‍ യുഎസ് ~ യൂറോപ്യന്‍ യൂണിയന്‍ ധാരണ
എയര്‍ബസ് ~ ബോയിങ് തര്‍ക്കം
തുടര്‍ന്നു വായിക്കുക
3320215swiss
സ്വിറ്റ്സര്‍ലന്‍ഡിലെ ചോക്കലേറ്റ് ഉപഭോഗത്തില്‍ റെക്കോഡ് ഇടിവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us