Today: 14 Apr 2021 GMT   Tell Your Friend
Advertisements
പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നതോ പാരീസ് ഉടമ്പടി?
Photo #1 - Europe - Otta Nottathil - 121220201paris

ജനീവ: കാര്‍ബണ്‍ പുറന്തള്ളലിന് നിയന്ത്രണം സാധ്യമാക്കാന്‍ ലോകരാജ്യങ്ങള്‍ പാരീസ് ഉടമ്പടി ഒപ്പുവച്ചിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായി. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും തടയുന്നതിനുള്ള ചരിത്രപരമായ ഉടമ്പടിയായാണ് അന്നതു വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍, ഇന്നും കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളല്‍ കൂടിക്കൊണ്ടിരിക്കുക തന്നെ ചെയ്യുന്നു എന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്.

195 രാജ്യങ്ങളെ ഒരേ പ്ളാറ്റ്ഫോമില്‍ ഒരുമിച്ചു നിര്‍ത്തുക എന്ന അദ്ഭുതമാണ് 2015ല്‍ പാരീസ് ഉടമ്പടിയിലൂടെ സാധ്യമായത്. പലവട്ടം പരാജയപ്പെടുമെന്നു തോന്നിച്ച ചര്‍ച്ചകളാണ് നിര്‍ണായക വഴിത്തിരിവുകളിലൂടെ ഡിസംബര്‍ 12നാ യാഥാര്‍ഥ്യമായത്.

അഞ്ച് വര്‍ഷത്തിനിപ്പുറം ഗ്ളാസ്ഗോ കോണ്‍ഫറന്‍സില്‍ മുന്നോട്ടു വയ്ക്കേണ്ടിയിരുന്ന ലക്ഷ്യം നെറ്റ്~സീറോ എമിഷനാണ്. കാലാവസ്ഥാ വ്യതിയാനത്തെ നമ്മള്‍ എങ്ങനെ നേരിടുന്നു എന്നതില്‍ നിര്‍ണായകേണ്ട വര്‍ഷമാണിതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറെസ് കഴിഞ്ഞ മാര്‍ച്ചില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കോവിഡ്~19 വ്യാപനം ലോകത്തെ ആകമാനം നിശ്ചലമാക്കി. ഗ്ളാസ്ഗോ കോണ്‍ഫറന്‍സ് തന്നെ റദ്ദാക്കി. പകരം ചുരുങ്ങിയ തലത്തില്‍ ഒരു വിര്‍ച്ച്വല്‍ പരിപാടി മാത്രമാണ് സംഘടിപ്പിച്ചത്.

കോവിഡിനു മുന്നില്‍ തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ നട്ടംതിരിയുമ്പോള്‍ കാലാവസ്ഥാ സംരക്ഷണമെന്ന ലക്ഷ്യമൊക്കെ പിന്നോട്ടു പോയി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലനിന്ന അല്‍പ്പകാലത്തേക്ക് നിയന്ത്രിതമായിരുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളള്‍ വീണ്ടും പഴയ നിലയിലേക്ക് വര്‍ധിച്ചു കഴിഞ്ഞു.
- dated 11 Dec 2020


Comments:
Keywords: Europe - Otta Nottathil - 121220201paris Europe - Otta Nottathil - 121220201paris,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kaviyarang_drama_theyetro_indiayano
റോമില്‍ കവിയരങ്ങും മനോധര്‍മ നാടകവും നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
14420217france
ഹ്രസ്വദൂര ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് ഫ്രാന്‍സിന്റെ പരിഗണനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14420213johnsons
ജോണ്‍സണ്‍സ് വാക്സിന്‍ വിതരണം നിര്‍ത്തിവയ്ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
14420211train
റോം ~ മിലാന്‍ റൂട്ടില്‍ കോവിഡ് മുക്ത ട്രെയ്ന്‍ സര്‍വീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
13420214who
മഹാമാരിയുടെ അന്ത്യം അടുത്തിട്ടില്ല: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
13420213vaccine
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ യൂറോപ്യന്‍ യൂണിയനിലേക്ക് വാക്സിന്‍ അയച്ചുതുടങ്ങി
തുടര്‍ന്നു വായിക്കുക
vaccineless_countries
ലോകത്തില്‍ വാക്സിനുകള്‍ ലഭിക്കാത്ത രാജ്യങ്ങള്‍ കഷ്ടത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us