Today: 14 Apr 2021 GMT   Tell Your Friend
Advertisements
പരീക്ഷണങ്ങളിലേതിനെക്കാള്‍ മികച്ച ഫലവുമായി ഫൈസര്‍ വാക്സിന്‍
Photo #1 - Europe - Otta Nottathil - 16220213vaccine

ടെല്‍ അവീവ്: പരീക്ഷണഘട്ടത്തില്‍ ദൃശ്യമായതിനെക്കാള്‍ മികച്ച ഫലമാണ് യഥാര്‍ഥ വാക്സിനേഷന്‍ ക്യാംപെയ്നില്‍ ഫൈസര്‍ ~ ബയോണ്‍ടെക് വാക്സിന്‍ നല്‍കുന്നതെന്ന് ഇസ്രയേലില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ശതമാനം പൗരന്‍മാര്‍ക്ക് വാക്സിന്‍ നല്‍കിയ രാജ്യമാണ് ഇസ്രയേല്‍. ഇവിടത്തെ താമസക്കാരില്‍ 70 ശതമാനത്തിലധികം പേര്‍ വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു.

വാക്സിനേഷന്‍ ക്യാംപെയ്ന്‍ ആരംഭിച്ച ശേഷം രാജ്യത്തു നടത്തിയ പഠനത്തില്‍, ഫൈസര്‍ ~ ബയോണ്‍ടെക്കിന്റെ ഫലപ്രാപ്തി വിലയിരുത്തപ്പെട്ടിരിക്കുന്നത് 94 ശതമാനമാണ്.

എല്ലാ പ്രായവിഭാഗക്കാരെയും അസുഖത്തില്‍ നിന്നു സംരക്ഷിക്കാന്‍ ഇതിനു സാധിക്കുന്നു. വാക്സിനെടുത്ത ശേഷം രോഗം വരാനുള്ള നേരിയ സാധ്യതയില്‍ പോലും രോഗലക്ഷണങ്ങള്‍ കാര്യമായി പ്രകടമാകുന്നില്ല.

വാക്സിനേഷന്‍ സ്വീകരിച്ച ആറു ലക്ഷം പേരെയും ഇനിയും സ്വീകരിക്കാനുള്ള ആറു ലക്ഷം പേരെയും താരതമ്യം ചെയ്താണ് ഫലപ്രാപ്തി സംബന്ധിച്ച പഠനം നടത്തിയത്.
- dated 15 Feb 2021


Comments:
Keywords: Europe - Otta Nottathil - 16220213vaccine Europe - Otta Nottathil - 16220213vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kaviyarang_drama_theyetro_indiayano
റോമില്‍ കവിയരങ്ങും മനോധര്‍മ നാടകവും നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
14420217france
ഹ്രസ്വദൂര ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് ഫ്രാന്‍സിന്റെ പരിഗണനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14420213johnsons
ജോണ്‍സണ്‍സ് വാക്സിന്‍ വിതരണം നിര്‍ത്തിവയ്ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
14420211train
റോം ~ മിലാന്‍ റൂട്ടില്‍ കോവിഡ് മുക്ത ട്രെയ്ന്‍ സര്‍വീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
13420214who
മഹാമാരിയുടെ അന്ത്യം അടുത്തിട്ടില്ല: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
13420213vaccine
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ യൂറോപ്യന്‍ യൂണിയനിലേക്ക് വാക്സിന്‍ അയച്ചുതുടങ്ങി
തുടര്‍ന്നു വായിക്കുക
vaccineless_countries
ലോകത്തില്‍ വാക്സിനുകള്‍ ലഭിക്കാത്ത രാജ്യങ്ങള്‍ കഷ്ടത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us