Today: 14 Apr 2021 GMT   Tell Your Friend
Advertisements
വാക്സിന്‍ എടുത്തവര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ നീക്കി ഇസ്രയേലും സൈപ്രസും
Photo #1 - Europe - Otta Nottathil - 16220219cyprus

നിക്കോസിയ: കോവിഡ്~19 വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പരസ്പരം യാത്രാ നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്ത് സൈപ്രസും ഇസ്രയേലും. നേരത്തെ ഗ്രീസുമായും ഇസ്രയേല്‍ സമാനമായ കരാറിലെത്തിയിരുന്നു.

അതേസമയം, വാക്സിന്‍ എടുത്തവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ലഭ്യമാക്കുന്ന ഇത്തരം സമ്പ്രദായങ്ങളെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ ഇനിയും ധാരണയിലെത്തിയിട്ടില്ല. അനാവശ്യമായ വിവേചനം സൃഷ്ടിക്കാന്‍ ഇതു കാരണമാകുമെന്ന വാദം ശക്തമാണ്.

ഇതിനിടെ, വാക്സിനെടുത്തവര്‍ക്ക് ഡിജിറ്റല്‍ വാക്സനേഷന്‍ പാസ്പോര്‍ട്ട് നല്‍കി മറ്റ് അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ കൂടി ലഭ്യമാക്കാനുള്ള നടപടികളുമായി പല യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും മുന്നോട്ടുപോകുകയാണ്.
- dated 16 Feb 2021


Comments:
Keywords: Europe - Otta Nottathil - 16220219cyprus Europe - Otta Nottathil - 16220219cyprus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kaviyarang_drama_theyetro_indiayano
റോമില്‍ കവിയരങ്ങും മനോധര്‍മ നാടകവും നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
14420217france
ഹ്രസ്വദൂര ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് ഫ്രാന്‍സിന്റെ പരിഗണനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14420213johnsons
ജോണ്‍സണ്‍സ് വാക്സിന്‍ വിതരണം നിര്‍ത്തിവയ്ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
14420211train
റോം ~ മിലാന്‍ റൂട്ടില്‍ കോവിഡ് മുക്ത ട്രെയ്ന്‍ സര്‍വീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
13420214who
മഹാമാരിയുടെ അന്ത്യം അടുത്തിട്ടില്ല: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
13420213vaccine
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ യൂറോപ്യന്‍ യൂണിയനിലേക്ക് വാക്സിന്‍ അയച്ചുതുടങ്ങി
തുടര്‍ന്നു വായിക്കുക
vaccineless_countries
ലോകത്തില്‍ വാക്സിനുകള്‍ ലഭിക്കാത്ത രാജ്യങ്ങള്‍ കഷ്ടത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us