Today: 12 Aug 2022 GMT   Tell Your Friend
Advertisements
സസ്യാഹാരങ്ങളുടെ പേരില്‍ സ്ററീക്കും സോസേജും ഉപയോഗിക്കുന്നത് ഫ്രാന്‍സ് നിരോധിച്ചു
Photo #1 - Europe - Otta Nottathil - 1720223sausage
പാരീസ്: മാംസാഹാരങ്ങള്‍ക്കും മത്സ്യവിഭവങ്ങള്‍ക്കും ബദലായി മുന്നോട്ടുവയ്ക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ പേരില്‍ സ്ററീക്ക്, സോസേജ് തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നത് ഫ്രാന്‍സില്‍ നിരോധിച്ചു. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ക്കായി ഇനി പ്രത്യേകം പേരുകള്‍ കണ്ടെത്തേണ്ടി വരും.

മാംസാഹാരങ്ങളുമായി സസ്യാഹാരങ്ങള്‍ താരതമ്യം ചെയ്യുന്നത് ശരിയായ രീതിയല്ല. അതിനാല്‍ തന്നെ പേരുകളും പങ്കുവയ്ക്കാന്‍ സാധിക്കില്ലെന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവില്‍ വിശദീകരിക്കുന്നു.

ഫ്രാന്‍സില്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കു മാത്രമാണ് ഈ നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്നവയ്ക്ക് ബാധകമല്ല.

ബട്ടര്‍, മില്‍ക്ക്, ചീസ് തുടങ്ങിയ വാക്കുകള്‍ സസ്യങ്ങളില്‍നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് യൂറോപ്യന്‍ തലത്തില്‍ നേരത്തെ തന്നെ നിരോധനം നിലവിലുള്ളതാണ്. അതേസമയം, ബര്‍ഗര്‍ പോലുള്ള ഭക്ഷ്യവസ്തുക്കളുടെ പേരുകള്‍ എല്ലാ തരത്തിലുള്ളവയ്ക്കും ഉപയോഗിക്കാം.
- dated 01 Jul 2022


Comments:
Keywords: Europe - Otta Nottathil - 1720223sausage Europe - Otta Nottathil - 1720223sausage,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12820225dennark
ഡെന്‍മാര്‍ക്കിലെ കുടിയേറ്റക്കാരുടെ പുതിയ തലമുറ വിദ്യാഭ്യാസത്തില്‍ മുന്നേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12820223greece
വ്യാജ രേഖകളുമായി ഗ്രീസ് വിടാന്‍ ശ്രമിച്ച 22 കുടിയേറ്റക്കാര്‍ പിടിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11820223spain
സ്പാനിഷ് ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
11820225ukraine
യുക്രെയ്നിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
immigration_ease_portugal_2022
പോര്‍ച്ചുഗല്‍ കുടിയേറ്റം സുഗമമാക്കാന്‍ വിദേശികളുടെ നിയമം പരിഷ്കരിച്ചു ; മലയാളികള്‍ക്ക് പ്രയോജനപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
work_permit_spain_new_concers_eases_2022
സ്പെയിനില്‍ വര്‍ക്ക് പെര്‍മിറ്റ് ലളിതമാക്കി 5 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ വിദ്യാര്‍ത്ഥി വിസക്കാര്‍ക്കും മലയാളികള്‍ക്കും സുവര്‍ണ്ണാവസരം
തുടര്‍ന്നു വായിക്കുക
10820224whatsapp
പുതിയ സ്വകാര്യതാ ഫീച്ചറുകളുമായി വാട്സാപ്പ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us