Today: 18 Apr 2021 GMT   Tell Your Friend
Advertisements
നവാല്‍നിയുടെ അപ്പീല്‍ തള്ളി
Photo #1 - Europe - Otta Nottathil - 21220215navalny
മോസ്കോ: തടവുശിക്ഷയ്ക്കെതിരായ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നി നല്‍കിയ അപ്പീല്‍ മോസ്കോ കോടതി തള്ളി.

2014~ല്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ അദ്ദേഹം കോടതി നിബന്ധനകള്‍ ലംഘിച്ചെന്നുകാട്ടിയാണ് കീഴ്ക്കോടതി രണ്ടുവര്‍ഷവും എട്ടുമാസവും തടവുശിക്ഷ വിധിച്ചത്. ഇതിനേതിരേ നല്‍കിയ അപ്പീലാണ് തള്ളിയത്.

ചൊവ്വാഴ്ച യൂറോപ്യന്‍ മനുഷ്യാവകാശ കോടതി റഷ്യന്‍ സര്‍ക്കാരിനോട് നവല്‍നിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ കോടതിയുടെ ആവശ്യം നിയമവിരുദ്ധവും റഷ്യയുടെ കാര്യങ്ങളില്‍ അനാവശ്യ ഇടപെടലുമാണെന്ന് റഷ്യന്‍ സര്‍ക്കാര്‍ ആരോപിച്ചു.
- dated 21 Feb 2021


Comments:
Keywords: Europe - Otta Nottathil - 21220215navalny Europe - Otta Nottathil - 21220215navalny,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18420214boat
അഭയാര്‍ഥി ബോട്ട് ദുരന്തം വീണ്ടും: 41 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
18420212covid
30 ലക്ഷം പിന്നിട്ട് കോവിഡ് മരണം Recent or Hot News
തുടര്‍ന്നു വായിക്കുക
18420216pakistan
പാകിസ്താനില്‍ ഫ്രഞ്ച് വിരുദ്ധ കലാപം Recent or Hot News
തുടര്‍ന്നു വായിക്കുക
17420217vaccines
യൂറോപ്യന്‍ യൂണിയന്‍ അസ്ട്രസെനക്ക ഓര്‍ഡറുകള്‍ പുതുക്കില്ലെന്ന് സൂചന Recent or Hot News
തുടര്‍ന്നു വായിക്കുക
17420212amazon
ആമസോണ്‍ വന നശീകരണത്തില്‍ യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കള്‍ക്കും പങ്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
world_press_photography_2021
2021 വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി അവാര്‍ഡ് ഡാനിഷ് പത്രപ്രവര്‍ത്തകന്
തുടര്‍ന്നു വായിക്കുക
94_birthday_emeritus_pope_benedict_16
സത്യവിശ്വാസത്തിന്റെ കാവലാള്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്കു 94ാം പിറന്നാള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us