Today: 14 Apr 2021 GMT   Tell Your Friend
Advertisements
ലോകയുദ്ധകാലത്ത് നാസികളുടെ രക്ഷകരായ ദമ്പതികളുടെ മകള്‍ അന്തരിച്ചു
Photo #1 - Europe - Otta Nottathil - 2220218teresa

വാഴ്സ: രണ്ടാം ലോകയുദ്ധകാലത്തെ നാസികളുടെ ജൂതവേട്ടയുടെ സമയത്ത് നൂറുകണക്കിനാളുകളെ മൃഗശാലയില്‍ ഒളിപ്പിച്ച് രക്ഷിച്ച ജാന്‍~ അന്‍േറാണിയ സബിന്‍സ്കി ദമ്പതികളുടെ മകള്‍ തെരേസ സബിന്‍സ്ക സവാദ്സ്കി അന്തരിച്ചു. 77 വയസായിരുന്നു.

നാസി അധിനിവേശ പോളണ്ടില്‍, ജൂതന്മാരെ ഒളിപ്പിച്ച മൃഗശാലയിലാണ് തെരേസയും ജനിച്ചത്. ഈ സംഭവം പ്രമേയമാക്കി 'ദ സൂ കീപ്പേഴ്സ് വൈഫ്' എന്ന പേരില്‍ ഹോളിവുഡ് സിനിമ ഇറങ്ങിയിട്ടുണ്ട്. യൂറോപ്പിലെ നാസി വിരുദ്ധ പരിപാടികളില്‍ നിത്യസാന്നിധ്യമായിരുന്നു തെരേസ.
- dated 02 Feb 2021


Comments:
Keywords: Europe - Otta Nottathil - 2220218teresa Europe - Otta Nottathil - 2220218teresa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14420217france
ഹ്രസ്വദൂര ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് ഫ്രാന്‍സിന്റെ പരിഗണനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14420213johnsons
ജോണ്‍സണ്‍സ് വാക്സിന്‍ വിതരണം നിര്‍ത്തിവയ്ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
14420211train
റോം ~ മിലാന്‍ റൂട്ടില്‍ കോവിഡ് മുക്ത ട്രെയ്ന്‍ സര്‍വീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
13420214who
മഹാമാരിയുടെ അന്ത്യം അടുത്തിട്ടില്ല: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
13420213vaccine
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ യൂറോപ്യന്‍ യൂണിയനിലേക്ക് വാക്സിന്‍ അയച്ചുതുടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
vaccineless_countries
ലോകത്തില്‍ വാക്സിനുകള്‍ ലഭിക്കാത്ത രാജ്യങ്ങള്‍ കഷ്ടത്തില്‍
തുടര്‍ന്നു വായിക്കുക
12420215vaccine
അസ്ട്രസെനക്ക വാക്സിന്‍ വേണ്ടെങ്കില്‍ ദരിദ്ര രാജ്യങ്ങള്‍ക്കു നല്‍കണം: ലോകാരോഗ്യ സംഘടന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us