Today: 14 Apr 2021 GMT   Tell Your Friend
Advertisements
സിറിയന്‍ അഭയാര്‍ഥി ക്യാംപുകളില്‍നിന്ന് കുട്ടികളെ ഏറ്റെടുക്കണം: യുഎന്‍
Photo #1 - Europe - Otta Nottathil - 31120212un

ജനീവ: സംഗര്‍ഷബാധിതമായ സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഒറ്റപ്പെട്ടുകഴിയുന്ന കുട്ടികളെ ഏറ്റെടുക്കാന്‍ രാജ്യങ്ങള്‍ തയാറാകണമെന്ന് ഐക്യരാഷ്ട്രസഭാ ഭീകരവിരുദ്ധ സംഘത്തിന്‍െറ മേധാവി വ്ലാദിമിര്‍ വൊറോന്‍കോവ്.

വടക്കന്‍ സിറിയയിലെ വിവിധ ക്യാംപുകളിലായി ഏകദേശം 27,000 കുട്ടികളുണ്ട്. ഇവരില്‍ ഏറെപ്പേരും ഐ.എസ് ഭീകരരുടെ മക്കളാണ്. അഭയാര്‍ഥി ക്യാമ്പുകളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ലോകത്തിന്‍െറ ഉറക്കംകെടുത്തുന്ന പ്രശ്നങ്ങളിലൊന്നാണെന്നുംെ വാറോന്‍കോവ് ചൂണ്ടിക്കാട്ടി.

ഭീകരരുടെ മക്കളായതിന്‍െറ പേരില്‍ വെറുക്കപ്പെട്ട്, ഒറ്റപ്പെട്ടു കഴിയുകയാണവര്‍. ഈ തിക്താനുഭവം ക്യാമ്പുകളില്‍തന്നെ വീണ്ടും ഭീകരത വളര്‍ത്താന്‍ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. വടക്കന്‍ സിറിയയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പാണ് അല്‍ഹോല്‍. 62,000ത്തോളം പേരാണ് ഇവിടെ കഴിയുന്നത്. ഇതില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്.
- dated 30 Jan 2021


Comments:
Keywords: Europe - Otta Nottathil - 31120212un Europe - Otta Nottathil - 31120212un,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14420217france
ഹ്രസ്വദൂര ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് ഫ്രാന്‍സിന്റെ പരിഗണനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14420213johnsons
ജോണ്‍സണ്‍സ് വാക്സിന്‍ വിതരണം നിര്‍ത്തിവയ്ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
14420211train
റോം ~ മിലാന്‍ റൂട്ടില്‍ കോവിഡ് മുക്ത ട്രെയ്ന്‍ സര്‍വീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
13420214who
മഹാമാരിയുടെ അന്ത്യം അടുത്തിട്ടില്ല: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
13420213vaccine
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ യൂറോപ്യന്‍ യൂണിയനിലേക്ക് വാക്സിന്‍ അയച്ചുതുടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
vaccineless_countries
ലോകത്തില്‍ വാക്സിനുകള്‍ ലഭിക്കാത്ത രാജ്യങ്ങള്‍ കഷ്ടത്തില്‍
തുടര്‍ന്നു വായിക്കുക
12420215vaccine
അസ്ട്രസെനക്ക വാക്സിന്‍ വേണ്ടെങ്കില്‍ ദരിദ്ര രാജ്യങ്ങള്‍ക്കു നല്‍കണം: ലോകാരോഗ്യ സംഘടന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us