Today: 04 Jul 2020 GMT   Tell Your Friend
Advertisements
പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക: നയം മാറ്റി ലോകാരോഗ്യ സംഘടന
Photo #1 - Europe - Otta Nottathil - 6620204who

ജനീവ: കൊറോണവൈറസ് ബാധിച്ചിട്ടില്ലാത്തവര്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്ന നിലപാട് ലോകാരോഗ്യ സംഘടന തിരുത്തി. എല്ലാവരും പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് രോഗവ്യാപനം തടയാന്‍ സഹായിക്കുമെന്നാണ് പുതിയ നിലപാട്.

വിവിധ ലോകരാജ്യങ്ങള്‍ പൊതു സ്ഥലങ്ങളിലെ മാസ്ക് ഉപയോഗം നിര്‍ബന്ധമാക്കി ആഴ്ചകള്‍ക്കു ശേഷമാണ് ലോകാരോഗ്യ സംഘടന ഈ നിലപാടിലേക്ക് എത്തുന്നത്.

അസുഖമുള്ളവരും അവരെ പരിചരിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാല്‍ മതിയെന്നും, ആരോഗ്യമുള്ളവര്‍ മാസ്ക് ധരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനങ്ങളൊന്നുമില്ലെന്നുമാണ് ഇതുവരെ ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നത്.
- dated 06 Jun 2020


Comments:
Keywords: Europe - Otta Nottathil - 6620204who Europe - Otta Nottathil - 6620204who,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4720206ireland
അയര്‍ലന്‍ഡില്‍ വിദേശ യാത്രികരില്‍നിന്നുള്ള കൊറോണവൈറസ് ബാധ വര്‍ധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
4720203philip
മാക്രോണിന്റെ പുതിയ പരിഷ്കരണങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ രാജി Recent or Hot News
തുടര്‍ന്നു വായിക്കുക
wmc_silver_jubily_july_03_2020
വേള്‍ഡ് മലയാളി കൗണ്‍സില്‍ സില്‍വര്‍ ജൂബിലി നിറവില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
3720201rus
പുടിന് 2036 വരെ അധികാരത്തില്‍ തുടരാം Recent or Hot News
തുടര്‍ന്നു വായിക്കുക
airbus_15000_jobs_cut
വ്യോമയാന പ്രതിസന്ധി ; എയര്‍ബസ് ഉല്‍പാദനം 40 ശതമാനം കുറയ്ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1720207italy
ഹോളിഡേ ഹോമില്‍ സൗജന്യ താമസം: ഇറ്റാലിയന്‍ പട്ടണത്തിന്റെ ഓഫറിനോട് വന്‍ പ്രതികരണം
തുടര്‍ന്നു വായിക്കുക
1720204italy
ഇറ്റലിയില്‍ സ്കൂളുകള്‍ തുറക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാകുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us