Today: 07 Jun 2020 GMT   Tell Your Friend
Advertisements
ജര്‍മനിയുടെ നികുതി വരുമാനത്തില്‍ 100 ബില്യന്‍ യൂറോയുടെ കുറവ് വരും
Photo #1 - Germany - Finance - 15520201revenue
ബര്‍ലിന്‍: ജര്‍മനിയുടെ ഈ വര്‍ഷത്തെ നികുതി വരുമാനത്തില്‍ നൂറു ബില്യന്‍ യൂറോയുടെ കുറവ് വരുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 2019 ഒക്ടോബര്‍ മുതലുള്ള കണക്കാണ് പരിഗണിച്ചിരിക്കുന്നത്.

കൊറോണവൈറസ് ബാധയും അതെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുമാണ് ഇതിനു കാരണം. ഈ വര്‍ഷം കൊണ്ട് അവസാനിക്കുന്ന പ്രതിസന്ധിയല്ല സാമ്പത്തിക മേഖലയിലേതെന്നും, നികുതി വരുമാനത്തിലെ കുറവ് 2024 വരെ തുടരുമെന്നും മുന്നറിയിപ്പ്.

അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന കുറവ് 52.7 ബില്യന്‍ യൂറോയുടേതാണെന്ന് ധനമന്ത്രി ഒലാഫ് ഷോള്‍സ് പറഞ്ഞു. ഇപ്പോള്‍ കാണുന്നത് ഒരു സ്നാപ്പ്ഷോട്ട് മാത്രമാണെന്നും കൊറോണയുടെ യഥാര്‍ഥ പ്രഭാവം എന്തായിരിക്കുമെന്ന് ഇപ്പോള്‍ കൃത്യമായി പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- dated 15 May 2020


Comments:
Keywords: Germany - Finance - 15520201revenue Germany - Finance - 15520201revenue,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us