കൊളോണിലെ പ്രധാനപ്പെട്ട രണ്ടു ദേവാലയങ്ങളായ മ്യൂള്‍ഹെയ്മിലെ ലീബ്ഫ്രൗവന്‍കിര്‍ഷെ (Liebfrauenkirche), തിരുഹൃദയ ദേവാലയം(Herz Jesu Kirche) എന്നിവിടങ്ങളിലാണ് തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫാ. ഇഗ്നേഷ്യസ് ചാലിശ്ശേരി സി.എം.ഐ ആണ് ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത്.

ജപമാല പ്രാര്‍ത്ഥനാ തീയതികളും സമയക്രമവും
സ്ഥലം 1: ലീബ്ഫ്രൗവന്‍കിര്‍ഷെ (Liebfrauenkirche)(വിലാസം: Regentenstr. 4, 51063 Koeln).
ഒക്ടോബര്‍ 01, വ്യാഴം: വൈകുന്നേരം 6 മണിക്ക് ജപമാല പ്രാര്‍ത്ഥനയുടെ തുടക്കം, വിശുദ്ധ കുര്‍ബാന, ജപമാല സമര്‍പ്പണം (നേതൃത്വം: സെന്റ് ജോര്‍ജ് കുടുംബക്കൂട്ടായ്മ, ഡ്യൂസല്‍ഡോര്‍ഫ്). 02, വെള്ളി: വൈകുന്നേരം 6 മണിക്ക് വിശുദ്ധ കുര്‍ബാന, ജപമാല (നേതൃത്വം: സെന്റ് അഗസ്ററിന്‍ കുടുംബക്കൂട്ടായ്മ, ബോണ്‍). 03, ശനി: വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുര്‍ബാന, ജപമാല (നേതൃത്വം: എസ്.എം.വൈ.എം. യുവജന കൂട്ടായ്മ).
സ്ഥലം: തിരുഹൃദയ ദേവാലയം (ഹെര്‍സ് യേശു കിര്‍ഷെ) (വിലാസം: ഡാന്‍സിയര്‍ സ്ട്രാസെ 53, 51063 കൊളോണ്‍).
ഒക്ടോബര്‍ 04, ഞായര്‍: വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുര്‍ബാന, ജപമാല (നേതൃത്വം: വൈ.എഫ്.എം. കുടുംബകൂട്ടായ്മ,സണ്‍ഡേ സ്കൂള്‍). 05, തിങ്കള്‍: വൈകുന്നേരം 6 മണിക്ക് വിശുദ്ധ കുര്‍ബാന, ജപമാല (നേതൃത്വം: സെന്റ് അല്‍ഫോന്‍സാ കുടുംബക്കൂട്ടായ്മ, എര്‍ഫ്റ്റ് ക്റൈസ് ). 06, ചൊവ്വ: വൈകുന്നേരം 6 മണിക്ക് വിശുദ്ധ കുര്‍ബാന, ജപമാല (നേതൃത്വം: സെന്റ് ചാവറ കുടുംബക്കൂട്ടായ്മ, കൊളോണ്‍~ഹോള്‍വൈഡെ). 07, ബുധന്‍: വൈകുന്നേരം 6 മണിക്ക് വിശുദ്ധ കുര്‍ബാന, ജപമാല (നേതൃത്വം: സെന്റ് തോമസ് കുടുംബക്കൂട്ടായ്മ, കൊളോണ്‍). 08, വ്യാഴം: വൈകുന്നേരം 6 മണിക്ക് വിശുദ്ധ കുര്‍ബാന, ജപമാല (നേതൃത്വം: സെന്റ് പോള്‍ പ്രാര്‍ത്ഥന കൂട്ടായ്മ, ലെവര്‍കൂസന്‍). 09, വെള്ളി: വൈകുന്നേരം 6 മണിക്ക് വിശുദ്ധ കുര്‍ബാന, ജപമാല (നേതൃത്വം: സെന്റ് ആന്റണി പ്രാര്‍ത്ഥന കൂട്ടായ്മ, പോര്‍ട്സ്).
ഒക്ടോബര്‍ 10, ശനി: വൈകുന്നേരം 4 മണിക്ക് വിശുദ്ധ കുര്‍ബാന, ജപമാല സമാപനം, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരണത്തോടുകൂടി പത്തുദിവസത്തെ ജപമാലയജ്ഞത്തിന് സമാപനമാവും (നേതൃത്വം: ഗായകസംഘം).

Comments: