Today: 18 Jun 2018 GMT   Tell Your Friend
Advertisements
അഭയാര്‍ഥികളുടെ നാടുകടത്തല്‍ വേഗത്തിലാക്കും: സീഹോഫര്‍
Photo #1 - Germany - Otta Nottathil - 12320181

ബര്‍ലിന്‍: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുകയോ, അഭയാര്‍ഥിത്വ അപേക്ഷ നിരസിക്കപ്പെടുകയോ ചെയ്ത അഭയാര്‍ഥികളുടെ നാടുകടത്തല്‍ വേഗത്തിലാക്കുമെന്ന് ജര്‍മനിയുടെ നിയുക്ത ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫര്‍.

സി എസ് യു നേതാവായ സീഹോഫര്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ തുറന്ന അഭയാര്‍ഥി നയത്തെ തുടക്കം മുതല്‍ പരസ്യമായും രൂക്ഷണായും എതിര്‍ത്തു വരുന്ന നേതാവാണ്.

സീഹോഫര്‍ പ്രീമിയറായിരുന്ന ബവേറിയ വഴിയാണ് 2015 മുതല്‍ അഭയാര്‍ഥി പ്രവാഹം ശക്തമായി തുടര്‍ന്നു പോന്നത്. പ്രതിദിനം പതിനായിരം പേര്‍ വരെ ഇതുവഴി പോയ സമയമുണ്ട്. പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് ഇവിടേക്കയച്ച അഭയാര്‍ഥികളെ ബര്‍ലിനിലേക്കു മടക്കി അയച്ച നടപടിയും ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്്ട്.

നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനും സ്ഥിരമായി നടപ്പാക്കുന്നതിനും ആവശ്യമായ പദ്ധതി രൂപീകരണത്തിനുള്ള ശ്രം താന്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം അഭിപമുഖത്തില്‍ വ്യക്തമാക്കി.
- dated 11 Mar 2018


Comments:
Keywords: Germany - Otta Nottathil - 12320181 Germany - Otta Nottathil - 12320181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
17620188
അമ്പത്തെട്ടാം വയസില്‍ ആദ്യ പ്രസവം അച്ഛനു പ്രായം 72 Recent or Hot News
അച്ഛനു പ്രായം 72 തുടര്‍ന്നു വായിക്കുക
16620182
ജര്‍മന്‍ സൈന്യത്തിന് പ്രത്യേക ഗര്‍ഭകാല യൂണിഫോം Recent or Hot News
തുടര്‍ന്നു വായിക്കുക
15620187
മെര്‍ക്കലിന്റെ കുടിയേറ്റ നയത്തിനെതിരേ ജര്‍മന്‍ ആഭ്യന്തര മന്ത്രിയുടെ വിദേശ സഖ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
vw_fine_1_billion
ഡീസല്‍ തട്ടിപ്പ് ; വോള്‍ക്ക്വാഗന് ഒരു ബില്യന്‍ യൂറോ പിഴ
തുടര്‍ന്നു വായിക്കുക
seminar_malankara_bonn_june29
ബോണില്‍ മലങ്കര സമൂഹത്തിന്റെ സെമിനാറും അപ്പസ്തോലിക് വിസിറ്റേറ്ററിന് സ്വീകരണവും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us