Today: 17 Jan 2019 GMT   Tell Your Friend
Advertisements
ആറു മണിക്കൂര്‍ ജോലി സമയം ജര്‍മനിയില്‍ വ്യാപകമായേക്കും
Photo #1 - Germany - Otta Nottathil - 1322018010

ബര്‍ലിന്‍: ലോഹത്തൊഴിലാളി മേഖലയില്‍ നടപ്പായ ആറു മണിക്കൂര്‍ ജോലി സമയം തെരഞ്ഞെടുക്കാനുള്ള സൗകര്യം മറ്റു തൊഴില്‍ മേഖലകളിലേക്കും വ്യാപിക്കുമെന്ന് സൂചന.

തൊഴിലാളി സംഘടനയായ ഇന്‍ഡസ്ട്രിയല്‍ യൂനിയന്‍ ഐ.ജി മെറ്റല്‍ നടത്തിവന്ന സമരത്തെത്തുടര്‍ന്നാണ് ഈ മേഖലയില്‍ ജോലി സമയം മാറ്റി തെരഞ്ഞെടുക്കാനുള്ള അവകാശം തൊഴിലാളികള്‍ക്കു ലഭിച്ചത്. ഇതിന്റെ ചുവടു പിടിച്ച് മറ്റു തൊഴിലാളി സംഘടനകളും സമരത്തിനൊരുങ്ങുകയാണ്.

40 ലക്ഷത്തിലധികം വരുന്ന തൊഴിലാളികളാണ് മെറ്റല്‍ യൂണിയനിലുള്ളത്. ദക്ഷിണ പശ്ചിമ സംസ്ഥാനമായ ബാഡന്‍വുര്‍ട്ടെംബര്‍ഗിലെ ലോഹ, എന്‍ജിനീയറിങ് മേഖലയില്‍ തൊഴില്‍ചെയ്യുന്ന ഒമ്പതു ലക്ഷം ആളുകള്‍ക്ക് രണ്ടു വര്‍ഷത്തേക്കാകും പ്രാഥമികമായി ഇതിന്‍െറ പ്രയോജനം ലഭിക്കുക. തൊഴിലാളിസൗഹൃദ സമ്പദ്ഘടനയിലേക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ അടുക്കുന്നുവെന്നുള്ള സൂചനകളാണിത്.
- dated 13 Feb 2018


Comments:
Keywords: Germany - Otta Nottathil - 1322018010 Germany - Otta Nottathil - 1322018010,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17120193doctrtos
യൂറോപ്യന്‍ ഡോക്ടര്‍മാരുടെ കുടിയേറ്റം തടയാന്‍ നിയമം വേണം: സ്പാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17120191brexit_merkel
ബ്രെക്സിറ്റ് കരാര്‍: ചര്‍ച്ചയ്ക്ക് ഇനിയും സമയമുണ്ടെന്ന് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
16120193brexitberlin
ബര്‍ലിനില്‍ താമസിക്കുന്ന 3600 ബ്രിട്ടീഷുകാര്‍ റെസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷ നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
16120191afd
ജര്‍മനിയില്‍ എഎഫ്ഡിക്കു മേല്‍ നിരീക്ഷണം ശക്തമാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
15120192strike
എട്ട് ജര്‍മന്‍ വിമാനത്താവളങ്ങളില്‍ പണിമുടക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
15120191trans
ജര്‍മനിക്ക് ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ എംപി
തുടര്‍ന്നു വായിക്കുക
14120194snow
അതിശൈത്യം: ബവേറിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us