Today: 05 Dec 2020 GMT   Tell Your Friend
Advertisements
അടിസ്ഥാന വരുമാന പരീക്ഷണവുമായി ജര്‍മനി
Photo #1 - Germany - Otta Nottathil - 1711202011200
ബര്‍ലിന്‍: എല്ലാ പൗരന്‍മാര്‍ക്കും 1200 യൂറോ മാസ വരുമാനം ഉറപ്പാക്കുന്ന അടിസ്ഥാന വരുമാന പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് 2.1 മില്യന്‍ ജര്‍മനിക്കാര്‍.

അടുത്ത വര്‍ഷം മുതലാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം ഗുണഭോക്താക്കളെ മാത്രമായിരിക്കും ഉള്‍പ്പെടുത്തുക.

അടിസ്ഥാന വരുമാനം എന്ന ഉറപ്പ് ലഭിച്ചാല്‍ പൗരന്‍മാര്‍ അലസരാകുമോ എന്നത് അടക്കമുള്ള നിരീക്ഷണങ്ങള്‍ക്കു ശേഷമായിരിക്കും പദ്ധതി വ്യാപകമാക്കുക. ഈ വിഷയത്തില്‍ രാജ്യത്ത് നടത്തുന്ന ഏറ്റവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പഠനം കൂടിയാണ് ഈ പദ്ധതിയുടെ പരീക്ഷണ ഘട്ടം.

പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൂന്നു വര്‍ഷത്തേക്കാണ് പ്രതിമാസം 1200 യൂറോ വീതം നല്‍കുക.
- dated 17 Nov 2020


Comments:
Keywords: Germany - Otta Nottathil - 1711202011200 Germany - Otta Nottathil - 1711202011200,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us