Today: 03 Jun 2020 GMT   Tell Your Friend
Advertisements
ദശലക്ഷക്കണക്കിനന് സ്വകാര്യ മെഡിക്കല്‍ റെക്കോഡുകള്‍ ഓണ്‍ലൈനില്‍
Photo #1 - Germany - Otta Nottathil - 18920192records
ബര്‍ലിന്‍: മില്യന്‍കണക്കിന് ആളുകളുടെ മെഡിക്കല്‍ റെക്കോഡുകള്‍ ഓണ്‍ലൈനില്‍ സൗജന്യമായി എളുപ്പത്തില്‍ ലഭ്യമാണെന്ന് ജര്‍മന്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. എക്സ്~റേ, മാമോഗ്രാം, എംആര്‍ഐ സ്കാന്‍ റിപ്പോര്‍ട്ടുകള്‍ അടക്കമുള്ളതമാണിത്.

സ്വകാര്യത സംരക്ഷിക്കാന്‍ യാതൊരു മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാതെയാണ് ഇവ ഓണ്‍ലൈനായി സൂക്ഷിച്ചിരിക്കുന്നത്. ആവശ്യം വന്നാല്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത്തരത്തില്‍ പതിനാറു മില്യന്‍ രേഖകള്‍ ഇപ്പോള്‍ ലഭ്യമാണെന്നാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.

ഡസന്‍കണക്കിനു രാജ്യങ്ങളില്‍നിന്നുള്ള ആശുപത്രികളിലെയും ഹെല്‍ത്ത് കെയര്‍ മേഖലയിലെയും രേഖകള്‍ ഇക്കൂട്ടത്തിലുണ്ട്. എന്‍ക്രിപ്ഷനോ പാസ്വേഡോ പോലുമില്ല. ഇക്കൂട്ടത്തില്‍ പതിമൂവായിരം ജര്‍മനിക്കാരുടെ രേഖകളും ഉള്‍പ്പെടുന്നു എന്നാണ് കണ്ടെത്തല്‍.

അതേസമയം, എന്തെങ്കിലും ക്രിമിനല്‍ ആവശ്യത്തിനായി ശേഖരിച്ചവയാണ് ഈ റെക്കോഡുകള്‍ എന്നതിനു തെളിവൊന്നും കിട്ടിയിട്ടില്ല. അതതു സ്ഥാപനങ്ങള്‍ സൂക്ഷിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം.
- dated 18 Sep 2019


Comments:
Keywords: Germany - Otta Nottathil - 18920192records Germany - Otta Nottathil - 18920192records,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
31520201transport
ഗതാഗത മേഖലയില്‍ വമ്പന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
30520202virologist
ജര്‍മനിയില്‍ വൈറോളജിസ്റ്റുകള്‍ക്ക് വധഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
28520204farright
ജര്‍മനിയിലെ വലതുപക്ഷ കുറ്റകൃത്യങ്ങളില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
285202010merkel
വൈറസ് നിയന്ത്രണവിധേയം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27520204swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ കൊറോണ ലോണെടുത്ത് ആഡംബര കാറുകള്‍ വാങ്ങിയതിനെക്കുറിച്ച് അന്വേഷണം
തുടര്‍ന്നു വായിക്കുക
27520203ikea
ജര്‍മനിയില്‍ ഐകിയ കാര്‍ പാര്‍ക്ക് ഈദ് നമസ്കാരത്തിനു വിട്ടുനല്‍കി
തുടര്‍ന്നു വായിക്കുക
malayalees_lockdown_germany_120
ലോക്ഡൗണില്‍പ്പെട്ടു മലയാളികള്‍ ജര്‍മനിയില്‍ കുടുങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us