Today: 05 Dec 2020 GMT   Tell Your Friend
Advertisements
"എഫാത്ത" ഓണ്‍ലൈന്‍ മലയാളം ധ്യാനം നവംബര്‍ 27 മുതല്‍ 29 വരെ
Photo #1 - Germany - Otta Nottathil - ephatha_online_retreat_nov_27_germany
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനില്‍ മലയാളം ധ്യാനം സംഘടിപ്പിയ്ക്കുന്നു. നവം. 27 മുതല്‍ 29 വരെ വൈകുന്നേരം 6 മണിമുതല്‍ 9 മണി വരെ അഭിഷേകാഗ്നി യു.കെ.യുടെ നേതൃത്വത്തില്‍ നടക്കുന്ന എഫാത്ത ധ്യാനത്തിലേയ്ക്ക് ഏവരേയും സംഘാടകര്‍ സ്നേഹപൂവ്വം ക്ഷണിയ്ക്കുന്നു.ഫാ.ഷൈജു നടുവത്താനിയില്‍,സെബാസ്ററ്യന്‍ സാലസ്, ബിജു മാത്യൂസ്, ജോണ്‍സണ്‍ & സൂര്യ എന്നിവരാണ് ധ്യാനചിന്തകള്‍ പങ്കുവെയ്ക്കുന്നത്. കുടുംബസമേതമോ വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്ക് സംഘാടകരുമായി നേരത്തെ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.

സൂമിലും (ID 8513971 9568) യുട്യൂബിലും (AFCM Germany) ലൈവ് ലഭ്യമായിരിയ്ക്കും.

ഫാ.സന്തോഷ് തോമസ് 004917680383083, ഫാ.ജോസഫ് ചേലംപറമ്പത്ത് 0049 15217042647.
- dated 18 Nov 2020


Comments:
Keywords: Germany - Otta Nottathil - ephatha_online_retreat_nov_27_germany Germany - Otta Nottathil - ephatha_online_retreat_nov_27_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us