Today: 28 Jan 2022 GMT   Tell Your Friend
Advertisements
ഐസക് കണ്ണന്താനം ഹൈഡല്‍ബെര്‍ഗില്‍ അന്തരിച്ചു ; സംസ്കാരം ഡിസം. ഒന്നിന്
Photo #2 - Germany - Otta Nottathil - isac_kannamthanam_expired_heidelberg
ഹൈഡല്‍ബര്‍ഗ്: കോട്ടയം വാഴൂര്‍ സ്വദേശിയും കഴിഞ്ഞ 43 വര്‍ഷമായി ജര്‍മനിയിലെ ഹൈഡല്‍ബെര്‍ഗില്‍ താമസിയ്ക്കുന്ന ഐസക് കണ്ണന്താനം (കുഞ്ഞുമോന്‍ (73)അന്തരിച്ചു.സംസ്കാരം ഡിസംബര്‍ ഒന്നിന് (ബുധന്‍) രാവിലെ 11 മണിയ്ക്ക് ഹൈഡല്‍ബെര്‍ഗ് പ്ഫാഫന്‍ഗ്രുണ്ട് സിമിത്തേരിയില്‍.

കോട്ടയം വടവാതൂര്‍ ഏറനാട് പുത്തന്‍പറമ്പില്‍ കുടുംബാഗം സാറാമ്മയാണ് പരേതന്റെ ഭാര്യ.

മക്കള്‍: ലീന, ലൗലി.
മരുമക്കള്‍: ആഹിം, ഷംസുല്‍
കൊച്ചുമക്കള്‍: അഖില്‍, ഫ്രീഡ, ടോം.

കേരള കള്‍ച്ചറല്‍ ഫോറം മുന്‍ പ്രസിഡന്റായിരുന്ന ഐസക് ഹൈഡല്‍ബര്‍ഗ് മലയാളി മിക്ക സംഘടനകളിലും മുന്‍നിര ഭാരവാഹിയും സജീവ സാന്നിദ്ധ്യനിറവിലെ സാംസ്കാരികപ്രവര്‍ത്തകനുമായിരുന്നു.
ഐസക്കിന്റെ നിര്യാണം ഹൈഡല്‍ബര്‍ഗ് മലയാളി സമൂഹത്തിന് തീരാനഷ്ടമാണന്ന് മലയാളി ഡോയ്റ്റ്ഷെ ട്രഫന്‍(മലയാളി ജര്‍മന്‍ കൂട്ടായ്മ) പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളില്‍ ഐസക്കിനെ അനുസ്മരിച്ചുകൊണ്ട് പറഞ്ഞു. ജര്‍മനിയിലെ മറ്റു സംഘടനാ ഭാരവാഹികളും അനുശോചിച്ചു.

കേരള കള്‍ച്ചറല്‍ ഫോറം 2008 ല്‍ ഐസക്കിന്റെ നേതൃത്വത്തില്‍ യൂറോപ്പിലെ മികച്ച മലയാള മാദ്ധ്യമ പ്രവര്‍ത്തകനുള്ള ബഹുമതി നല്‍കി പ്രവാസിഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍ ജോസ് കുമ്പിളുവേലിയെ ആദരിച്ചിരുന്നു.

ഐസക്കിന്റെ അകാല വിയോഗത്തില്‍ പ്രവാസിഓണ്‍ലൈന്‍ ആദരാഞ്ജ്ജലികള്‍ അര്‍പ്പിയ്ക്കുന്നതിനൊപ്പം ആത്മാവിന് നിത്യശാന്തിയും നേരുന്നു.
- dated 01 Dec 2021


Comments:
Keywords: Germany - Otta Nottathil - isac_kannamthanam_expired_heidelberg Germany - Otta Nottathil - isac_kannamthanam_expired_heidelberg,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
record_high_covid_19_germany
ജര്‍മനിയില്‍ കോവിഡ് അണുബാധകര്‍ റെക്കോര്‍ഡില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
26120228pope
ജര്‍മന്‍ സമിതിക്കു മുന്നില്‍ മുന്‍ മാര്‍പാപ്പ കള്ളം പറഞ്ഞു? Recent or Hot News
തുടര്‍ന്നു വായിക്കുക
corona_germany_latest
ജര്‍മനിയില്‍ കൊറോണ മുന്നോട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
feiffile_attack_heidelberg_university
ഹൈഡല്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ വെടിവെയ്പ്പില്‍ തോക്കുധാരിയും ഒരു യുവതിയും കൊല്ലപ്പെട്ടു ; നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു Recent or Hot News
തുടര്‍ന്നു വായിക്കുക
india_germanys_high_risk_list
ഇന്‍ഡ്യ ഞായറാഴ്ച മുതല്‍ ജര്‍മനിയുടെ ഹൈറിസ്ക് പട്ടികയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
unvaccinated_nurse_germany_job_lost
ജര്‍മനിയില്‍ വാക്സിനെടുക്കാത്ത നഴ്സിന് ജോലി പോയി
തുടര്‍ന്നു വായിക്കുക
24120224cremia
യുക്രെയ്ന്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം: ജര്‍മന്‍ നാവിക മേധാവി രാജിവെച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us