Today: 17 Jan 2019 GMT   Tell Your Friend
Advertisements
റോസമ്മ ജോസഫ് കോയിക്കേരില്‍ നിര്യാതയായി
Photo #1 - Germany - Otta Nottathil - rosamma_koyikeril
ചങ്ങനാശേരി: ജര്‍മനിയിലെ ഡ്യൂസ്സല്‍ഡോര്‍ഫില്‍ താമസിയ്ക്കുന്ന റോസമ്മ ജോസഫ് കോയിക്കേരില്‍ (69) എറണാകുളം ലേക്ഷോര്‍ ഹോസ്പിറ്റില്‍ ഫെബ്രുവരി 10 ന് വൈകുന്നേരം 4.55 ന് നിര്യാതയായി.

സംസ്കാരം പിന്നീട് ചങ്ങനാശേരി അതിരൂപതയിലെ മുണ്ടുപാലം സെന്റ് മേരീസ് പള്ളിയില്‍.

1973 ല്‍ ജര്‍മനിയില്‍ എത്തിയ റോസമ്മ നഴ്സിംഗ് ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു.

ഭര്‍ത്താവ് ജോര്‍ജ് ജോസഫ്(സൂസപ്പന്‍).

മക്കള്‍: സാബു (മാത്യു) കോയിക്കേരില്‍, സിബു(സെബാസ്ററ്യന്‍) കോയിക്കേരില്‍, സന്തോഷ് (തോമസ്) കോയിക്കേരില്‍.സുവര്‍ണ്ണ, സുവിദ്യ.

മരുമക്കള്‍: ധന്യ സാബു, സൗമ്യ സെബാസ്ററ്യന്‍, പ്രദീപ്, മാക്സിമില്യന്‍, ജിഷമോള്‍.

കൊച്ചുമക്കള്‍: നോയല്‍, നോബിള്‍, നേഹ, ഷോണ്‍, ഷാന്‍, സ്വെന്‍, സോന.
- dated 10 Feb 2018


Comments:
Keywords: Germany - Otta Nottathil - rosamma_koyikeril Germany - Otta Nottathil - rosamma_koyikeril,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17120193doctrtos
യൂറോപ്യന്‍ ഡോക്ടര്‍മാരുടെ കുടിയേറ്റം തടയാന്‍ നിയമം വേണം: സ്പാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17120191brexit_merkel
ബ്രെക്സിറ്റ് കരാര്‍: ചര്‍ച്ചയ്ക്ക് ഇനിയും സമയമുണ്ടെന്ന് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
16120193brexitberlin
ബര്‍ലിനില്‍ താമസിക്കുന്ന 3600 ബ്രിട്ടീഷുകാര്‍ റെസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷ നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
16120191afd
ജര്‍മനിയില്‍ എഎഫ്ഡിക്കു മേല്‍ നിരീക്ഷണം ശക്തമാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
15120192strike
എട്ട് ജര്‍മന്‍ വിമാനത്താവളങ്ങളില്‍ പണിമുടക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
15120191trans
ജര്‍മനിക്ക് ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ എംപി
തുടര്‍ന്നു വായിക്കുക
14120194snow
അതിശൈത്യം: ബവേറിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us