Today: 22 Sep 2019 GMT   Tell Your Friend
Advertisements
ആക്രമണത്തില്‍ നിന്നു രക്ഷിച്ച അജ്ഞാതന്‍...
Photo #1 - Newzeland - Otta Nottathil - 17320194attack

ൈ്രകസ്്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡിലെ ൈ്രകസ്ററ് ചര്‍ച്ചില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 49 പേരാണ്. എന്നാല്‍, ഇതിനിടയില്‍ നിന്ന് അദ്ഭുതകരമായ രക്ഷപെട്ട കുറച്ചധികം പേരുമുണ്ട്. അവരെല്ലാം നന്ദി പറയുന്നത് ഒരു അജ്ഞാതനോടാണ്. ആക്രമണം നടക്കുമ്പോള്‍ അക്രമിയെ പിന്നില്‍നിന്ന് കീഴടക്കിയ ആ ആളില്ലായിരുന്നെങ്കില്‍ തങ്ങളും കൊല്ലപ്പെടുമായിരുന്നുവെന്ന് അവര്‍ പറയുന്നു.

വെടിവെപ്പില്‍നിന്ന് രക്ഷപ്പെട്ട ഇന്ത്യന്‍ വംശജനായ ഫൈസല്‍ സയീദ് പറയുന്നു: ""ലിന്‍വുഡിലെ ചെറിയ പള്ളിയിലാണ് ഞങ്ങളുണ്ടായിരുന്നത്. പെട്ടെന്ന് അക്രമി പള്ളിക്കുള്ളിലെത്തി വെടിവെപ്പ് തുടങ്ങി. പെട്ടെന്നാണൊരാള്‍ അക്രമിയെ പിന്നില്‍നിന്ന് പിടിച്ചുവെക്കുന്നത്. അയാള്‍ തോക്ക് താഴെയിടുന്നതുവരെ ആ മനുഷ്യന്‍ അയാളെ വിട്ടില്ല. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ എത്രയോപേര്‍ ഇവിടെ കൊല്ലപ്പെടുമായിരുന്നു. നിങ്ങളോട് സംസാരിക്കാന്‍ ഞാനും ഇവിടെ ഉണ്ടാകുമായിരുന്നില്ല. ആ മനുഷ്യന് മുന്നില്‍ തലകുനിക്കുന്നു. അയാളെ കണ്ടെത്താന്‍ തീര്‍ച്ചയായും ശ്രമിക്കും''.

ഈ സംഭവത്തോടെ ന്യൂസീലന്‍ഡിനോട് ആശങ്കയില്ലെന്നും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നാണിതെന്ന വിശ്വാസത്തില്‍ മാറ്റമുണ്ടാകില്ലെന്നും സയീദ് പറഞ്ഞു.
- dated 17 Mar 2019


Comments:
Keywords: Newzeland - Otta Nottathil - 17320194attack Newzeland - Otta Nottathil - 17320194attack,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19820196penguin
മനുഷ്യനോളം വലുപ്പമുള്ള പെന്‍ഗ്വിന്‍ ഫോസിലുകള്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
28720198christchurch
ന്യൂസിലാന്‍ഡ് ഭീകരാക്രമണം: ഇരകളുടെ ബന്ധിക്കളെ സൗദി ഹജ്ജിനു ക്ഷണിച്ചു
തുടര്‍ന്നു വായിക്കുക
15620199tarrant
ന്യൂസിലന്‍ഡ് ഭീകരാക്രമണം: പ്രതി കുറ്റം നിഷേധിച്ചു
തുടര്‍ന്നു വായിക്കുക
4520197jacinta
കുട്ടിയൊന്നായപ്പോള്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി വിവാഹിതയാകുന്നു
തുടര്‍ന്നു വായിക്കുക
283201910jacinda
ന്യൂസീലാന്‍ഡ് പ്രധാനമന്ത്രിക്ക് വധഭീഷണി
തുടര്‍ന്നു വായിക്കുക
26320195jacinda
ക്റൈസ്ററ് ചര്‍ച്ച് ഭീകരാക്രമണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
25320198nz
ന്യൂസിലന്‍ഡ് ഭീകരാക്രമണം: ഇരകള്‍ക്ക് 74 ലക്ഷം ഡോളര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us