Today: 11 Aug 2022 GMT   Tell Your Friend
Advertisements
വിന്റര്‍ ഒളിമ്പിക്സ്: നയതന്ത്ര ബഹിഷ്കരണത്തിന് ജപ്പാനും
Photo #1 - Other Countries - Sports - 131220214olympics
ടോക്യോ: ചൈനയില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സ് നയതന്ത്രതലത്തില്‍ ബഹിഷ്കരിക്കാന്‍ ജപ്പാനും തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഈ മാസാവസാനത്തോടെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

യു.എസ്, കാനഡ, ബ്രിട്ടന്‍, ഓസ്ട്രേലിയ, ലിത്വാനിയ എന്നീ രാജ്യങ്ങള്‍ ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തങ്ങളെ രാഷ്ട്രീയമായി മോശമായി ചിത്രീകരിക്കുന്നതിന്‍െറ ഭാഗമാണ് ഒളിമ്പിക്സ് ബഹിഷ്കരണമെന്നാണ് ചൈനയുടെ ആരോപണം.
- dated 13 Dec 2021


Comments:
Keywords: Other Countries - Sports - 131220214olympics Other Countries - Sports - 131220214olympics,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us