Today: 13 Dec 2018 GMT   Tell Your Friend
Advertisements
ശീതകാല ഒളിമ്പിക്സ്: സമാപന മാര്‍ച്ച് പാസ്ററിലും കൊറിയകള്‍ ഒരുമിച്ച്
Photo #1 - Other Countries - Sports - 26220183
Photo #2 - Other Countries - Sports - 26220183

സിയൂള്‍: ദക്ഷിണ കൊറിയ ആതിഥ്യം വഹിച്ച ശീതകാല ഒളിംപിക്സിന്റെ സമാപനച്ചടങ്ങിലും, ഉദ്ഘാടനച്ചടങ്ങിലേതു പോലെ ഇരു കൊറിയകളുടെയും കായികതാരങ്ങള്‍ ഒരേ കൊടിക്കീഴില്‍ മാര്‍ച്ച് പാസ്ററ് നടത്തി.

ഉത്തര കൊറിയയും അമേരിക്കയുമായി ചര്‍ച്ച നടത്താനുള്ള സാഹചര്യങ്ങളും ഗെയിസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയതായി സൂചന. സമാപനച്ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്കയും പങ്കെടുത്തിരുന്നു. വടക്കന്‍ കൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അടുത്ത ഒരു അനുയായി ഇരുന്നത് ഇവാങ്കയുടെ തൊട്ടടുത്തും.

ഒളിംപിക്സിന്റെ സ്പിരിറ്റും സമാധാനത്തിന്റെ സന്ദേശവും പകരുന്നതായിരുന്നു സമാപനച്ചടങ്ങുകള്‍.
- dated 25 Feb 2018


Comments:
Keywords: Other Countries - Sports - 26220183 Other Countries - Sports - 26220183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us