Today: 04 Jul 2020 GMT   Tell Your Friend
Advertisements
സ്ററുഡന്റ് വിസ അപേക്ഷകര്‍ക്ക് ഇനി ഇന്റര്‍വ്യൂവും
Photo #1 - U.K. - Education - interview_student_visa
ലണ്ടന്‍: സ്ററുഡന്റ് വിസയില്‍ വന്ന് പഠിക്കാന്‍ പോകാതെ ജോലി ചെയ്യുകയും, വിസ തീര്‍ന്നാലും രാജ്യത്തു തുടരുകയും മറ്റും ചെയ്യുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ ഇതു തടയാന്‍ സര്‍ക്കാര്‍ പുതിയ നടപടികള്‍ സ്വീകരിക്കുന്നു. വിസ അപേക്ഷകര്‍ക്ക് ഇന്റര്‍വ്യൂ നിര്‍ബന്ധമാക്കുന്നതാണ് ഇതില്‍ പ്രധാന ഇനം.

പ്രതിവര്‍ഷം സ്ററുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്ന ഒരു ലക്ഷത്തോളം പേര്‍ക്ക് ഇന്റര്‍വ്യൂ നടത്തേണ്ടി വരുമെന്ന് ഹോം സെക്രട്ടറി തെരേസ മേ. ഇതുവരെ രേഖകള്‍ പരിശോധിക്കുക മാത്രമാണ് ചെയ്തിരുന്നത്.

ഈ സംവധാനത്തിന്റെ പൈലറ്റ് സ്കീം യുകെ ബോര്‍ഡര്‍ ഏജന്‍സി കഴിഞ്ഞ വര്‍ഷം തന്നെ നടപ്പാക്കിയിരുന്നു. കൂടുതല്‍ സംശയം തോന്നുന്നവരെ മാത്രം ഇന്റര്‍വ്യൂവിനു വിളിക്കുന്ന രീതിയാണിത്. എന്നാല്‍, ഇനി കൂടുതല്‍ പേര്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യേണ്ടി വരും.

2013 ഏപ്രില്‍ മുതലാണ് പരിഷ്കാരം നടപ്പാക്കുന്നത്. മുന്‍പ് ഈ സംവിധാനം നിലവിലുണ്ടായിരുന്നതാണെങ്കിലും നാലു വര്‍ഷം മുന്‍പ് ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തലാക്കുകയായിരുന്നു. അതിനു ശേഷമാണ് സ്ററുഡന്റ് വിസ റൂട്ട് ഏറെ ദുരുപയോഗം ചെയ്യപ്പെട്ടു തുടങ്ങിയതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
- dated 13 Dec 2012


Comments:
Keywords: U.K. - Education - interview_student_visa U.K. - Education - interview_student_visa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
20520209cambridge
2021 വരെ കേംബ്രിഡ്ജ് ലെക്ചറുകളെല്ലാം ഓണ്‍ലൈന്‍ മാത്രം
തുടര്‍ന്നു വായിക്കുക
61120195visa
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുകെയില്‍ വീണ്ടും മികച്ച അവസരം
തുടര്‍ന്നു വായിക്കുക
18320191visa
ബ്രിട്ടന്‍ പോസ്റ്റ് സ്റ്റഡി വിസ പുനസ്ഥാപിച്ചു
തുടര്‍ന്നു വായിക്കുക
281201910uk
അധ്യാപകരുടെ കൊഴിഞ്ഞ് പോക്ക് അവസാനിപ്പിക്കാന്‍ ആകര്‍ഷക വാഗ്ദാനങ്ങളുമായി ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
26120191visa
ബ്രിട്ടനിലെത്തിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം വീണ്ടും കൂടുന്നു
തുടര്‍ന്നു വായിക്കുക
30420184
ബക്കിങ്ഹാം യൂണിവേഴ്സിറ്റി ബ്രിട്ടനിലെ ആദ്യ ലഹരിമുക്ത കാംപസാകുന്നു
തുടര്‍ന്നു വായിക്കുക
19320189
കുട്ടികളുമായി സംവദിക്കാന്‍ 35 ഭാഷ പഠിച്ച അധ്യാപിക
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us