Today: 04 Jul 2020 GMT   Tell Your Friend
Advertisements
യുകെയില്‍ അടിയന്തര ചികിത്സകള്‍ വൈകുന്നത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു
Photo #1 - U.K. - Otta Nottathil - 1620205nhs

ലണ്ടന്‍: യുകെയില്‍ കൊറോണവൈറസ് ബാധ കാരണമുണ്ടായ പ്രതിസന്ധി ആരോഗ്യ രംഗത്തെ കൂടുതല്‍ ഗുരുതരമായി ബാധിക്കുന്നു. 2.4 മില്യന്‍ രോഗികളാണ് ഇപ്പോള്‍ അടിയന്തര ക്യാന്‍സര്‍ ചികിത്സകള്‍ മുടങ്ങി കാത്തിരിക്കുന്നത്.

ചില ട്യൂമറുകള്‍ ഇനി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ സാധിക്കാത്ത വിധം വളര്‍ന്നിട്ടുണ്ടാകാം എന്നാണ് സംശയം. സ്ക്രീനിങ്ങുകള്‍ പോലും രണ്ടു മാസത്തിലേറെയായി നടത്താന്‍ സാധിച്ചിട്ടില്ല.

ഇവ ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള പല ചികിത്സകളും മുടങ്ങിക്കിടക്കുകയാണ്. ഇത്തരത്തില്‍ രോഗികളുടെ ബാധ്യത തന്നെ എന്‍എച്ച്എസ് അഭിമുഖീകരിക്കുന്നു. മൂന്നു ലക്ഷത്തോളം പേര്‍ക്ക് റഫറലുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന.
- dated 01 Jun 2020


Comments:
Keywords: U.K. - Otta Nottathil - 1620205nhs U.K. - Otta Nottathil - 1620205nhs,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4720207visa
ഇന്ത്യയില്‍ യുകെ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
4720205uk
ഇംഗ്ളണ്ടില്‍ 50 രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് ക്വാറനൈ്റന്‍ ഒഴിവാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
1720209easyjet
ഈസിജെറ്റിന്റെ പിരിച്ചുവിടല്‍ പ്രഖ്യാപനത്തിനെതിരേ യൂണിയന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
30620208liecester
കൊറോണ വ്യാപനം: ലെസ്റററില്‍ വീണ്ടും കടുത്ത നിയന്ത്രണം Recent or Hot News
തുടര്‍ന്നു വായിക്കുക
29620203meat
മാംസ സംസ്കരണശാലകള്‍ കൊറോണയുടെ വിളനിലമാകുന്നതെന്തുകൊണ്ട്? Recent or Hot News
തുടര്‍ന്നു വായിക്കുക
286202010visa
യുഎസില്‍ അടയുന്ന വഴി യുകെയില്‍ തുറക്കുന്നു
തുടര്‍ന്നു വായിക്കുക
28620207traevl
യുകെ വിദേശ യാത്രാ നിയന്ത്രണം പിന്‍വലിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us