Today: 11 Apr 2021 GMT   Tell Your Friend
Advertisements
വൈറസിന്റെ വകഭേദം അതിവേഗം പടരുന്നു
Photo #1 - U.K. - Otta Nottathil - 301220202virus

ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് അതിവേഗം പടരുന്നു. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ആദ്യം കണ്ടെത്തിയ വൈറസ് സ്ട്രെയന്‍ ഇതിനകം 20~ലേറെ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചുകഴിഞ്ഞു.

ഇന്ത്യ, ഇസ്രയേല്‍ ലെബനന്‍, സിങ്കപ്പൂര്‍, ജപ്പാന്‍, ഹോങ് കോങ്, ഓസ്ട്രേലിയ, ദക്ഷിണകൊറിയ, കാനഡ, പാകിസ്താന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയടക്കമുള്ളയിടങ്ങളിലാണ് രോഗം കണ്ടെത്തിയത്.

അതിവേഗം പടരുന്ന വൈറസിന്റെ വ്യാപനം തടയാന്‍ 50~ലേറെ രാജ്യങ്ങള്‍ ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനില്‍ ദിനംപ്രതി അഞ്ചുലക്ഷത്തോളം പേരിലാണ് പരിശോധന നടത്തുന്നത്.

കൂട്ടപ്പരിശോധനയ്ക്ക് സൈന്യത്തിന്റെ സഹായവും പ്രയോജനപ്പെടുത്തുന്നുണ്ട്. ദക്ഷിണാഫ്രിക്കയില്‍ പുതിയ കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
- dated 30 Dec 2020


Comments:
Keywords: U.K. - Otta Nottathil - 301220202virus U.K. - Otta Nottathil - 301220202virus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us