Today: 04 Jul 2020 GMT   Tell Your Friend
Advertisements
കൊറോണയെ നിഷ്പ്രഭമാക്കുന്ന പുതിയ വൈറസിനെക്കുറിച്ച് മുന്നറിയിപ്പുമായി ഗവേഷകര്‍
Photo #1 - U.K. - Otta Nottathil - 31520207virus

ലണ്ടന്‍: ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും രൂക്ഷമായ വൈറസ് ആക്രമണമായി കോവിഡ്~19 മാറിക്കഴിഞ്ഞു. എന്നാല്‍, ഇതിനെപ്പോലും നിഷ്പ്രഭമാക്കുന്ന പുതിയ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഇപ്പോള്‍ ഗവേഷകര്‍ നല്‍കുന്നത്.

കോഴി ഫാമുകളില്‍ നിന്നായിരിക്കും ഇവയുടെ ഉദ്ഭവമെന്നും, ലോക ജനസംഖ്യയുടെ പകുതിയും ഇതു ബാധിച്ച് ഇല്ലാതാകുമെന്നുമാണ് മുന്നറിയിപ്പ്.

കൊറോണവൈറസ് ബാധ കാരണമുള്ള മരണനിരക്ക് അര ശതമാനമാണെങ്കില്‍ പുതിയ വൈറസ് കാരണമുള്ളത് അമ്പത് ശതമാനമായിരിക്കുമത്രെ.

എന്നാല്‍, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല ഡോ മൈക്കല്‍ ഗ്രിഗര്‍ ഈ പ്രവചനം നടത്തുന്നത്. മാംസാഹാരം വര്‍ജിച്ച് സസ്യാഹാരം ശീലമാക്കാന്‍ ഉപദേശിക്കുന്ന ക്യാംപെന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ പ്രചാരണം.

മൃഗങ്ങളില്‍ നിന്നോ പക്ഷികളില്‍ നിന്നോ മാംസ വ്യാപാരത്തിലൂടെ വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാമെന്നും ഇതു കൊറോണയുടെ പതിന്‍മടങ്ങ് അപകടകാരിയാകാമെന്നും സാധ്യതകളുടെ അടിസ്ഥാനത്തില്‍ പ്രവചിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
- dated 31 May 2020


Comments:
Keywords: U.K. - Otta Nottathil - 31520207virus U.K. - Otta Nottathil - 31520207virus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4720207visa
ഇന്ത്യയില്‍ യുകെ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
4720205uk
ഇംഗ്ളണ്ടില്‍ 50 രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് ക്വാറനൈ്റന്‍ ഒഴിവാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
1720209easyjet
ഈസിജെറ്റിന്റെ പിരിച്ചുവിടല്‍ പ്രഖ്യാപനത്തിനെതിരേ യൂണിയന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
30620208liecester
കൊറോണ വ്യാപനം: ലെസ്റററില്‍ വീണ്ടും കടുത്ത നിയന്ത്രണം Recent or Hot News
തുടര്‍ന്നു വായിക്കുക
29620203meat
മാംസ സംസ്കരണശാലകള്‍ കൊറോണയുടെ വിളനിലമാകുന്നതെന്തുകൊണ്ട്? Recent or Hot News
തുടര്‍ന്നു വായിക്കുക
286202010visa
യുഎസില്‍ അടയുന്ന വഴി യുകെയില്‍ തുറക്കുന്നു
തുടര്‍ന്നു വായിക്കുക
28620207traevl
യുകെ വിദേശ യാത്രാ നിയന്ത്രണം പിന്‍വലിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us