Today: 23 Sep 2020 GMT   Tell Your Friend
Advertisements
ബ്രിട്ടന്‍ ഇറക്കുമതി ചെയ്ത അഞ്ച് കോടി മാസ്കുകള്‍ ഉപയോഗശൂന്യം
Photo #1 - U.K. - Otta Nottathil - 7820205mask

ലണ്ടന്‍: കൊറോണവൈറസ് വ്യാപനം അതിരൂക്ഷമായിരുന്ന സമയത്ത് ബ്രിട്ടന്‍ ഇറക്കുമതി ചെയ്ത അഞ്ച് കോടി മാസ്കുകള്‍ ഉപയോഗശൂന്യമെന്ന് വിലയിരുത്തല്‍. ഏപ്രിലില്‍ അയാന്ത കാപിറ്റല്‍ എന്ന നിക്ഷേപ സ്ഥാപനം വഴി ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി വാങ്ങിയ മാസ്കുകളാണ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്.

ചെവിയില്‍ കെട്ടുന്ന തരം മാസ്കുകള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാനാകാത്തതിനാല്‍ വിതരണം ചെയ്തില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. അയാന്ത കാപ്പിറ്റലുമായി 252 ദശലക്ഷം പൗണ്ടിന്‍െറ കരാറാണ് ഒപ്പുവെച്ചത്. സന്നദ്ധ സംഘടനയായ ഗുഡ്ലോ പ്രോജക്ട് ആന്‍ഡ് എവരി ഡോക്ടര്‍ ആണ് സര്‍ക്കാര്‍ കോവിഡ് മറയാക്കി

കരാറുകള്‍ ഒപ്പുവെച്ചെന്ന് കാണിച്ച് കോടതിയെ സമീപിച്ചത്. അയാന്ത കാപ്പിറ്റല്‍ നല്‍കിയ വിവിധ തരത്തിലുള്ള 1500 ലക്ഷം മാസ്കുകള്‍ ഇനിയും പരിശോധിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
- dated 07 Aug 2020


Comments:
Keywords: U.K. - Otta Nottathil - 7820205mask U.K. - Otta Nottathil - 7820205mask,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23920204boris
രാജ്യം ആപത്കരമായ വഴിത്തിരിവില്‍: ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23920205restrictions
യുകെയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21920205covid
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കൂടുതല്‍ കര്‍ക്കശമാക്കും: ഹാന്‍കോക്ക് Recent or Hot News
സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ചാല്‍ ഇനി 10,000 പൗണ്ട് പിഴ തുടര്‍ന്നു വായിക്കുക
20920206covid
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19920201brexit
ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള ഇന്ത്യക്കാര്‍ ജനുവരി ഒന്നിനു ശേഷം എന്തു ചെയ്യണം? Recent or Hot News
തുടര്‍ന്നു വായിക്കുക
oommen_chandy_50_yrs_member_kerala_assembly
ഉമ്മന്‍ ചാണ്ടി ഒരു തുറന്ന പുസ്തകം. ....കാരൂര്‍ സോമന്‍
തുടര്‍ന്നു വായിക്കുക
17920208li
ചൈനയ്ക്കെതിരേ ആരോപണം ഉന്നയിച്ച ഗവേഷകയുടെ ട്വിറ്റര്‍ അക്കൗണ്ട് നീക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us