Today: 13 Dec 2018 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് ചാരനെയും മകളെയും വധിക്കാന്‍ ശ്രമം
Photo #1 - U.K. - Otta Nottathil - 8320189

ലണ്ടന്‍: റഷ്യയില്‍ ബ്രിട്ടീഷ് ചാരനായി പ്രവര്‍ത്തിച്ച സെര്‍ജി സ്ക്രിപാലിനെയും മകള്‍ യൂലിയയെയും വധിക്കാന്‍ ശ്രമം. വിഷപ്രയോഗം നേരിട്ട് അബോധാവസ്ഥയിലായ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുന്നു.

എന്നാല്‍, ഇവക്കെതിരെ പ്രയോഗിച്ച "വിഷം' ഏതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബ്രിട്ടനിലെ സാലിസ്ബറിയിലെ റസ്റ്റാറന്‍റിനു സമീപത്താണ് സംഭവം. ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്നാണ് കരുതുന്നത്. മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനായ ഇയാള്‍ ബ്രിട്ടനുവേണ്ടി ചാരവൃത്തി നടത്തിയതിനെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ടിരുന്നു. 2010ല്‍ കുറ്റവാളികളെ കൈമാറുന്ന നടപടിയിലൂടെയാണ് ഇയാള്‍ ബ്രിട്ടനിലെത്തിയത്. ഇദ്ദേഹത്തിന്‍െറ ഭാര്യയും മകനും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മരിച്ചിരുന്നു.

സെര്‍ജിക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്നാണ് സംശയിക്കപ്പെടുന്നത്. എന്നാല്‍, അന്വേഷണവുമായി സഹകരിക്കുമെന്നും ബ്രിട്ടന്‍ ഇക്കാര്യത്തില്‍ ആവശ്യമൊന്നും ഉന്നയിച്ചിട്ടില്ലെന്നും റഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
- dated 07 Mar 2018


Comments:
Keywords: U.K. - Otta Nottathil - 8320189 U.K. - Otta Nottathil - 8320189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1312201803may
തെരേസ മേയ്ക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു Recent or Hot News
പ്രമേയം കൊണ്ടുവന്നത് പാര്‍ട്ടിക്കുള്ളില്‍ തുടര്‍ന്നു വായിക്കുക
111220189brexit
ബ്രിട്ടനനുമായി ഇനനിയാരും ചര്‍ച്ച ചെയ്യാനനില്ല: ടസ്ക് Recent or Hot News
പൗണ്ടിമൂല്യം ഇടിയുന്നു തുടര്‍ന്നു വായിക്കുക
111220185brexit
ബ്രെക്സിറ്റ് കരാര്‍: വോട്ടെടുപ്പ് പ്രധാനമന്ത്രി റദ്ദാക്കി Recent or Hot News
ചര്‍ച്ചകള്‍ക്കായി വീണ്ടും ബ്രസല്‍സിലേക്ക് തുടര്‍ന്നു വായിക്കുക
joy_to_world_2_country
കരോള്‍ രാവ് 'ജോയ് ടു ദി വേള്‍ഡ് കവന്‍ട്രിയില്‍ സംഗീതമായി പെയ്തിറങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
101220186mallya
മല്യയുടെ വിധി തിങ്കളാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
101220183brexit
ബ്രെക്സിറ്റ്: വീണ്ടും ചര്‍ച്ച വേണമെന്ന് എംപിമാര്‍
വോട്ടെടുപ്പ് മാറ്റില്ലെന്ന് സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
91220181
ബ്രെക്സിറ്റ്: ആര്‍ക്കും അറിയാത്ത പ്ളാന്‍ ബി!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us