Today: 18 Jun 2021 GMT   Tell Your Friend
Advertisements
യുഎസില്‍ 12 വയസ് മുതല്‍ ഫൈസര്‍ വാക്സിന്‍ നല്‍കിത്തുടങ്ങുന്നു
Photo #1 - America - Otta Nottathil - 12520217us
വാഷിങ്ടണ്‍: യുഎസില്‍ 12 വയസ് മുതലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ വിതരണം ആരംഭിക്കാന്‍ കളമൊരുങ്ങി. 12മുതല്‍ 15 വയസ്സുവരെയുള്ളവരില്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍(എഫ്.ഡി.എ.) അനുമതി നല്‍കിയതോടെയാണിത്.

ഈ പ്രായക്കാരില്‍ വാക്സിന്‍ 100 ശതമാനം ഫലപ്രാപ്തി നല്‍കുമെന്ന് പരീക്ഷണത്തില്‍ കണ്ടെത്തിയതായി ഫൈസറും ബയോണ്‍ടെകും മാര്‍ച്ചില്‍ അറിയിച്ചിരുന്നു.

സുരക്ഷിതമാണെന്ന് എഫ്.ഡി.എ. വിദഗ്ധസമിതി കണ്ടെത്തിയതിനാല്‍ 16 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ഡിസംബര്‍ 11~ന് പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതിചെയ്തുവെന്ന് എഫ്.ഡി.എ. കമ്മിഷണര്‍ ജാനെറ്റ് വുഡ്കോക്ക് പറഞ്ഞു. കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികളെ മറികടക്കാന്‍ ഇതുസഹായിക്കും. എന്നാല്‍, അനാഫൈലാക്സിസ് ഉള്‍പ്പെടെയുള്ള കടുത്ത അലര്‍ജി രോഗങ്ങളുള്ളവര്‍ക്ക് ഒരുകാരണവശാലും വാക്സിന്‍ നല്‍കരുതെന്നും അവര്‍ പറഞ്ഞു. വാക്സിന്‍ വിതരണത്തിന് അനുമതിതേടി ഫൈസര്‍ യൂറോപ്യന്‍ യൂണിയനെയും സമീപിച്ചിട്ടുണ്ട്.
- dated 12 May 2021


Comments:
Keywords: America - Otta Nottathil - 12520217us America - Otta Nottathil - 12520217us,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16620217scott
മക്കന്‍സി സ്കോട്ട് ദാനം ചെയ്തത് 270 കോടി ഡോളര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
13620212johnsons
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ മില്യന്‍ കണക്കിന് വാക്സിന്‍ ഡോസുകള്‍ ഉപയോഗശൂന്യമായി Recent or Hot News
തുടര്‍ന്നു വായിക്കുക
13620215pulitzer
രണ്ട് ഇന്ത്യന്‍ വംശജര്‍ക്ക് പുലിറ്റ്സര്‍ പുരസ്കാരം Recent or Hot News
തുടര്‍ന്നു വായിക്കുക
11620218tiktok
ടിക് ടോക് നിരോധനം യുഎസ് പിന്‍വലിച്ചു
തുടര്‍ന്നു വായിക്കുക
10620218biden
50 കോടി വാക്സിന്‍ സംഭാവന നല്‍കാന്‍ യുഎസ്
തുടര്‍ന്നു വായിക്കുക
96202110covid
കൊറോണയുടെ ചൈനീസ് ഉറവിടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുമായി വാള്‍സ്ട്രീറ്റ് ജേണലും
തുടര്‍ന്നു വായിക്കുക
8620217apple
ഐഫോണില്‍നിന്ന് നഗ്നചിത്രങ്ങള്‍ ചോര്‍ന്നു: വിദ്യാര്‍ഥിനിക്ക് ആപ്പിളിന്റെ നഷ്ടപരിഹാരം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us