Today: 05 May 2021 GMT   Tell Your Friend
Advertisements
വിമാന യാത്രകള്‍ക്ക് കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കിയേക്കും
Photo #1 - Australia - Otta Nottathil - 251120208qantas

സിഡ്നി: അന്താരാഷ്ട്ര വിമാനയാത്രകള്‍ നടത്തുന്നതിന് കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കാന്‍ സാധ്യതയുള്ളതായി കന്റാസ് എയര്‍ലൈന്‍ മേധാവി അലന്‍ ജോയ്സ്.

വാക്സിന്‍ ലഭ്യമായാല്‍ ഇതൊരു അനിവാര്യതയാകും. എല്ലാ എയര്‍ലൈനുകളും ഈ രീതി സ്വീകരിക്കാന്‍ തന്നെയാണ് സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയന്‍ എയര്‍ലൈന്‍ കമ്പനിയാണ് കന്റാസ്. കോവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ ഓസ്ട്രേലിയ അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടിച്ചിരുന്നു. ഇപ്പോള്‍ വിദേശങ്ങളില്‍നിന്നു രാജ്യത്തെത്തുന്നവര്‍ക്ക് ക്വാറനൈ്റന്‍ നിര്‍ബന്ധിതമായി തുടരുകയാണ്.
- dated 24 Nov 2020


Comments:
Keywords: Australia - Otta Nottathil - 251120208qantas Australia - Otta Nottathil - 251120208qantas,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4520216scott
ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് തടവ്: തീരുമാനത്തെ ന്യായീകരിച്ച് ഓസ്ട്രേലിയ Recent or Hot News
തുടര്‍ന്നു വായിക്കുക
australia_ban_citizens_to_india
ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും Recent or Hot News
തുടര്‍ന്നു വായിക്കുക
1520215travel
ഇന്ത്യയില്‍നിന്നുള്ള സ്വന്തം പൗരന്‍മാര്‍ക്കും ഓസ്ട്രേലിയയുടെ വിലക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
9420217vaccine
ഓസ്ട്രേലിയയിലും അസ്ട്രസെനക്കയ്ക്ക് വിലക്ക്
തുടര്‍ന്നു വായിക്കുക
243202110parliament
പാര്‍ലമെന്റില്‍ നിന്നു പകര്‍ത്തിയ പോണ്‍ വിഡിയോകള്‍: ഓസ്ട്രേലിയയ്ക്ക് നാണക്കേട്
തുടര്‍ന്നു വായിക്കുക
223202110flood
ഓസ്ട്രേലിയയില്‍ കനത്ത പ്രളയം
തുടര്‍ന്നു വായിക്കുക
17320215news
വാര്‍ത്തകള്‍ക്കു പ്രതിഫലം: ഫെയ്സ്ബുക്കും മര്‍ഗോക്കുമായി കരാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us