Today: 18 Jun 2021 GMT   Tell Your Friend
Advertisements
കൊറോണവൈറസിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍
Photo #2 - Europe - Otta Nottathil - 12520216india
ജനീവ: കൊറോണവൈറസിന്റെ ട്രിപ്പിള്‍ മ്യൂട്ടേഷന്‍ സംഭവിച്ച ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച 4500 സാമ്പിളുകളിലാണ് ഇന്ത്യന്‍ വകഭേദമായ ബി.1.617ന്‍െറ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലും ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസിന്‍െറ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ഇന്ത്യക്ക് പുറത്ത് ബ്രിട്ടനിലാണ് കൊറോണ വൈറസിന്‍െറ ഇന്ത്യന്‍ വകഭേദം കൂടുതല്‍ കണ്ടെത്തിയതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഇത് കൂടാതെ ബ്രിട്ടന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസിന്‍െറ ജനിതകമാറ്റം സംഭവിച്ച വകഭേദവും ചില രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

അതിവേഗത്തില്‍ പടരുന്നതാണ് കോവിഡിന്‍െറ ഇന്ത്യന്‍ വകഭേദം. രോഗികള്‍ പെട്ടെന്ന് അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുന്നതും ഇന്ത്യന്‍ വകഭേദത്തിന്‍െറ പ്രത്യേകതയാണ്.
- dated 12 May 2021


Comments:
Keywords: Europe - Otta Nottathil - 12520216india Europe - Otta Nottathil - 12520216india,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18620215lambda
ലാംഡ വകഭേദത്തെക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
18620214turkey
അഫ്ഗാന്‍ വിമാനത്താവള സുരക്ഷയ്ക്ക് തുര്‍ക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
17620216france
ഫ്രാന്‍സില്‍ മാസ്ക് നിബന്ധന പിന്‍വലിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
17620215princess
സര്‍ക്കാര്‍ നല്‍കുന്ന പണം വേണ്ടെന്നു വച്ച് ഡച്ച് രാജകുമാരി Recent or Hot News
തുടര്‍ന്നു വായിക്കുക
17620213bidenputin
ആണവയുദ്ധം ആരും ജയിക്കില്ലെന്ന് ബൈഡനും പുടിനും Recent or Hot News
തുടര്‍ന്നു വായിക്കുക
17620212italy
ഇറ്റലിയിലെ പിരിച്ചുവിടല്‍ നിരോധനം അവസാനിക്കുന്നു
പത്തു ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കും തുടര്‍ന്നു വായിക്കുക
17620214spain
അമ്മയെ കൊന്നു തിന്ന യുയവാവിന് 15 വര്‍ഷം തടവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us