Today: 16 May 2021 GMT   Tell Your Friend
Advertisements
അസ്ട്രസെനക്ക വാക്സിന്‍ വിതരണം ഡെന്‍മാര്‍ക്ക് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു
Photo #1 - Europe - Otta Nottathil - 15420212denmark

കോപ്പന്‍ഹേഗന്‍: അസ്ട്രസെനക്ക വാക്സിന്റെ വിതരണം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ചു. അപൂര്‍വമെങ്കിലും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം.

ആദ്യ ഘട്ടത്തിലും അസ്ട്രസെനക്ക വാക്സിന്‍ വിതരണം ആദ്യമായി നിര്‍ത്തിവച്ച രാജ്യം ഡെന്‍മാര്‍ക്ക് ആയിരുന്നു. വാക്സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇത്.

അസ്ട്രസെനക്ക വാക്സിന്‍ വേണ്ടെന്നു വച്ചതോടെ ജൂലൈ 25ന് വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കാനുള്ള ഡെന്‍മാര്‍ക്കിന്റെ പദ്ധതി സാക്ഷാത്കരിക്കില്ലെന്ന് ഉറപ്പായി. ഇനി ഓഗസ്റ്റോടെ എല്ലാ പൗരന്‍മാര്‍ക്കും വിതരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
- dated 15 Apr 2021


Comments:
Keywords: Europe - Otta Nottathil - 15420212denmark Europe - Otta Nottathil - 15420212denmark,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ciber_attck_ireland_health_field
അയര്‍ലന്‍ഡില്‍ സൈബര്‍ ആക്രമണം ആരോഗ്യമേഖലയെ നിശ്ചലമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
15520212vaccine
അധിക വാക്സിന്‍ നല്‍കേണ്ടത് കുട്ടികള്‍ക്കല്ല, ദരിദ്ര രാജ്യങ്ങള്‍ക്ക്: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
greece_reopens_tourism_season2021
ലോക്ഡൗണിന് വിട ; ഗ്രീസ് ടൂറിസം പുനരാരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
14520215who
ലോകാരോഗ്യ സംഘടന കോവിഡ് മുന്നറിയിപ്പ് നല്‍കാന്‍ വൈകി Recent or Hot News
തുടര്‍ന്നു വായിക്കുക
14520212eu
യൂറോപ്യന്‍ യൂണിയനില്‍ 25% പേര്‍ വാക്സിന്‍ നിരസിക്കാന്‍ സാധ്യത Recent or Hot News
തുടര്‍ന്നു വായിക്കുക
14520213italy
ഇറ്റാലിയന്‍ ചാരസംഘടനയ്ക്ക് ആദ്യമായി വനിതാ മേധാവി
തുടര്‍ന്നു വായിക്കുക
ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ ഇളവുകള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us