Today: 17 May 2021 GMT   Tell Your Friend
Advertisements
കോവിഡിനെ ഒരുമിച്ചു നേരിടാന്‍ ഇന്ത്യയും യൂറോപ്പും
Photo #1 - Europe - Otta Nottathil - 15420216cooperation

ബ്രസല്‍സ്: കോവിഡ് മഹാമാരിക്കും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരായ പോരാട്ടത്തില്‍ ഇന്ത്യയുമായുള്ള സഖ്യം ശക്തിപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. വാക്സിന്‍ നിര്‍മാണത്തിന് ബൗദ്ധിക സ്വത്തവകാശ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റണമെന്ന ഇന്ത്യയുടെ ആവശ്യത്തിനും ഇതോടെ ശക്തി കൈവരും.

മേയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ ~ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കു മുന്നോടിയായാണ് സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിച്ചലിന്റെ പ്രസ്താവന.

ഇതിനിടെ വാക്സിന്‍ നിര്‍മാണത്തിന് ബൗദ്ധിക സ്വത്തവകാശ നിയമങ്ങളില്‍ ഹ്രസ്വകാല ഇളവ് നല്‍കണമെന്ന ആവശ്യം ഇന്ത്യ ആവര്‍ത്തിച്ചിട്ടുമുണ്ട്. ദക്ഷിണാഫ്രിക്കയും ഈ ആവശ്യത്തിന് ശക്തമായ പിന്തുണ നല്‍കുന്നു.
- dated 15 Apr 2021


Comments:
Keywords: Europe - Otta Nottathil - 15420216cooperation Europe - Otta Nottathil - 15420216cooperation,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us