Today: 13 May 2021 GMT   Tell Your Friend
Advertisements
ആമസോണ്‍ വന നശീകരണത്തില്‍ യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കള്‍ക്കും പങ്ക്
Photo #1 - Europe - Otta Nottathil - 17420212amazon

ഓസ്ളോ: ലാറ്റിനമേരിക്കയിലെ ആമസോണ്‍ മഴക്കാടുകളുടെ നശീകരണത്തില്‍ യൂറോപ്യന്‍ വാഹന നിര്‍മാതാക്കള്‍ക്കും പരോക്ഷമായി പങ്കുണ്ടെന്ന് പഠന റിപ്പോര്‍ട്ട്.

ആമസോണ്‍ വനപ്രദേശങ്ങള്‍ അനധികൃതമായി വെട്ടിവെളുപ്പിച്ച് കന്നുകാലി വളര്‍ത്തല്‍ നടത്തുന്നവരില്‍ നിന്ന് വാങ്ങുന്ന ലെതര്‍ യൂറോപ്യന്‍ വാഹന നിര്‍മാതാക്കള്‍ സീറ്റ് കവറുകള്‍ക്കും മറ്റുമായി വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഫോക്സ് വാഗന്‍, ബിഎംഡബ്ള്യു, പിഎസ്എ (പീജിയറ്റ്, സിട്രോന്‍, ഓപ്പല്‍), റെനോ എന്നിവയെല്ലാം ആമസോണ്‍ മേഖലയില്‍നിന്നുള്ള ലെതര്‍ വാങ്ങുന്നുണ്ട്.

നോര്‍വേ ആസ്ഥാനമായ റെയിന്‍ ഫോറസ്റ്റ് ഫൗണ്‍ടേഷനാണ് ഇതു സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം ആമസോണില്‍ 11,088 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയാണ് വെട്ടിവെളുപ്പിക്കപ്പെട്ടത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആമസോണില്‍ ഏറ്റവും കൂടുതല്‍ വനനശീകരണം നടന്ന വര്‍ഷമായിരുന്നു 2020.
- dated 17 Apr 2021


Comments:
Keywords: Europe - Otta Nottathil - 17420212amazon Europe - Otta Nottathil - 17420212amazon,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
rule_relaxing_swiss_govt_covid
സ്വിറ്റ്സര്‍ലന്‍ഡില്‍ പുതിയ ഇളവുകള്‍ മെയ് 31 ന് പ്രാബല്യത്തില്‍ വരും Recent or Hot News
തുടര്‍ന്നു വായിക്കുക
dr_tony_ireland
ഡോ. ടോണി തോമസ് പൂവേലിക്കുന്നേല്‍ അയര്‍ലണ്ടിലെ ഹെല്‍ത്ത് സര്‍വീസ് ഉന്നത ചുമതലയിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
12520216india
കൊറോണവൈറസിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
125202110antibody
കോവിഡ് ബാധിച്ചവര്‍ക്ക് എട്ടു മാസം പ്രതിരോധശേഷി Recent or Hot News
തുടര്‍ന്നു വായിക്കുക
12520219indian
കൊറോണവൈറസിന്റെ ഇന്ത്യന്‍ വകഭേദത്തില്‍ ആശങ്ക വ്യക്തമാക്കി ലോകാരോഗ്യ സംഘടന
തുടര്‍ന്നു വായിക്കുക
saumya_keerithode
ഇടുക്കി, കീരിത്തോട് സ്വദേശിനി ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us