Today: 05 May 2021 GMT   Tell Your Friend
Advertisements
ഗ്രെറ്റയ്ക്കും നവല്‍നിക്കും നൊബേല്‍ നാമനിര്‍ദേശം
Photo #1 - Europe - Otta Nottathil - 2220212greta
ഓസ്ലോ: സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിനും റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിക്കും ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം. ലോകാരോഗ്യ സംഘടനയുടെ പേരും പട്ടികയിലുണ്ട്.

മുന്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ എന്നിവരും നാറ്റോ, യു.എന്‍ അഭയാര്‍ഥി ഏജന്‍സി (യു.എന്‍.എച്ച്.സി.ആര്‍.) എന്നിവയും നാമനിര്‍ദേശപ്പട്ടികയിലുണ്ട്.

റഷ്യന്‍ അക്കാഡമിക് രംഗത്തെ വിദഗ്ധരാണ് നവാല്‍നിയെ നാമനിര്‍ദേശം ചെയ്തത്. കാലാവസ്ഥാ പ്രതിസന്ധിക്കെതിരായ പോരാട്ടത്തിലെ മുന്‍നിര വക്താക്കളില്‍ ഒരാളായാണ് ഗ്രെറ്റ തുന്‍ബര്‍ഗിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിലാണ് പുരസ്കാര പ്രഖ്യാപനം.
- dated 02 Feb 2021


Comments:
Keywords: Europe - Otta Nottathil - 2220212greta Europe - Otta Nottathil - 2220212greta,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5520212vaccine
ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി നിലച്ചു: ആഫ്രിക്കയില്‍ വാക്സിനേഷന്‍ പ്രതിസന്ധിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
eu_relaxes_travel_ban
യൂറോപ്യന്‍ യൂണിയന്‍ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
4520212who
ലോകാരോഗ്യ സംഘടനാ മേധാവിയായി വീണ്ടും മത്സരിക്കാന്‍ ഗബ്രേസിയൂസ് Recent or Hot News
തുടര്‍ന്നു വായിക്കുക
4520213modena
മോഡേണയുടെ അമ്പത് കോടി വാക്സിന്‍ ഡോസുകള്‍ യുഎന്‍ വാങ്ങും Recent or Hot News
തുടര്‍ന്നു വായിക്കുക
2520212boeing
ഒറ്റ യാത്രക്കാരനുമായി 4000 കിലോമീറ്റര്‍ പറന്ന് ബോയിങ് Recent or Hot News
തുടര്‍ന്നു വായിക്കുക
1520213modena
മോഡേണ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി
തുടര്‍ന്നു വായിക്കുക
indians_travel_ban_schengen_zone
ഷെങ്കന്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ ഫ്ളൈറ്റുകള്‍ക്ക് നിരോധനവും യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളും കര്‍ശനമാക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us