Today: 17 May 2021 GMT   Tell Your Friend
Advertisements
കൂടുതല്‍ കടമെടുക്കാന്‍ ജര്‍മനി
Photo #1 - Germany - Finance - 23320212loan
ബര്‍ലിന്‍: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാരിന് എടുക്കാവുന്ന വായ്പാ പരിധി ഉയര്‍ത്തിയ ജര്‍മനി കൂടുതല്‍ തുക വായ്പയെടുക്കാനുള്ള തയാറെടുപ്പില്‍.

തുടരെ മൂന്നാം വര്‍ഷം വായ്പയെടുക്കുന്നതിന് നിലവില്‍ ഭരണഘടനാപരമായി സാധിക്കില്ല. ഈ വ്യവസ്ഥ മരവിപ്പിച്ച് അടുത്ത വര്‍ഷം വീണ്ടും വായ്പയെടുക്കാനുള്ള മാര്‍ഗങ്ങളാണ് പരിഗണനയില്‍.

81.5 മില്യന്‍ യൂറോയാണ് 2022ല്‍ വായ്പടെയുക്കാന്‍ ഉദ്ദേശിക്കുന്നത്. വര്‍ഷം ജിഡിപിയുടെ 0.35 ശതമാനത്തില്‍ കൂടുതല്‍ തുക വായ്പയെടുക്കാന്‍ പാടില്ലെന്ന വ്യവസ്ഥ നേരത്തെ ഒഴിവാക്കിയിരുന്നു.
- dated 23 Mar 2021


Comments:
Keywords: Germany - Finance - 23320212loan Germany - Finance - 23320212loan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us