Today: 27 Jul 2021 GMT   Tell Your Friend
Advertisements
ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കണം: സ്പാന്‍
Photo #1 - Germany - Otta Nottathil - 13620211spahn
ബര്‍ലിന്‍: ജര്‍മനിയും യൂറോപ്യന്‍ യൂണിയനും ചൈനയ്ക്കു മേലുള്ള ആശ്രിതത്വം കുറയ്ക്കണമെന്ന് ജര്‍മന്‍ ആരോഗ്യ വകുപ്പ് മന്ത്രി യെന്‍സ് സ്പാന്‍. ചൈനയ്ക്കു മേലുള്ള അമിതമായ ആശ്രിതത്വമാണ് ഈ മഹാമാരിക്കാലത്ത് അനുഭവത്തില്‍ വന്ന ഒരു പ്രധാന കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് പടര്‍ന്നു തുടങ്ങിയ ആദ്യകാലത്ത് ചൈനയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത മാസ്കുകള്‍ക്ക് നിലവാരമില്ലായിരുന്നു എന്ന് വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്പാനും ആരോപണങ്ങള്‍ നേരിടുന്നുണ്ട്. ഇറക്കുമതി ചെയ്ത നിലവാരമില്ലാത്ത മാസ്കുകള്‍ ദരിദ്രര്‍ക്കു വിതരണം ചെയ്യാനുള്ള സ്പാന്റെ ശ്രമവും ആരോപണങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ചൈനയ്ക്കു മേലുള്ള ആശ്രിതത്വം സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മാസ്ക് ഇടപാടില്‍ സ്പാന്റെ പങ്ക് അന്വേഷിക്കണമെന്ന് രാജ്യത്തെ പ്രതിപക്ഷവും ശക്തമായി ആവശ്യപ്പെട്ടു വരുകയാണ്.
- dated 13 Jun 2021


Comments:
Keywords: Germany - Otta Nottathil - 13620211spahn Germany - Otta Nottathil - 13620211spahn,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27720217travel
സ്പെയ്നില്‍നിന്നും നെതര്‍ലന്‍ഡ്സില്‍നിന്നുമുള്ളവര്‍ക്ക് ജര്‍മന്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
27720215vaccine
ജര്‍മന്‍ ഫാര്‍മസികള്‍ വാക്സിനേഷന്‍ പാസ് വിതരണം പുനരാരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
27720214malaria
മലേറിയയെ ഉന്മൂലനം ചെയ്യാന്‍ വാക്സിനുമായി ബയോണ്‍ടെക് Recent or Hot News
തുടര്‍ന്നു വായിക്കുക
27720213vaccine
വാക്സിന്‍ നിബന്ധന: ജര്‍മന്‍ എംപിമാര്‍ക്കിടയില്‍ ഭിന്നത Recent or Hot News
തുടര്‍ന്നു വായിക്കുക
26720211vaccine
വാക്സിനെടുക്കാത്തവര്‍ക്ക് നിയന്ത്രണങ്ങളുണ്ടാകും: ഹെല്‍ഗെ ബ്രൗണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
അഭയാര്‍ത്ഥികളെ സ്വീകരിയ്ക്കുന്നത നയം മാറ്റുമെന്ന് മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
ഡെല്‍റ്റ വകഭേദം വരും മാസങ്ങളില്‍ ആഞ്ഞടിക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us