Today: 21 Sep 2021 GMT   Tell Your Friend
Advertisements
വാക്സിന്‍ നിബന്ധന: ജര്‍മന്‍ എംപിമാര്‍ക്കിടയില്‍ ഭിന്നത
Photo #1 - Germany - Otta Nottathil - 27720213vaccine
ബര്‍ലിന്‍: കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കുന്ന തരത്തിലുള്ള തീരുമാനങ്ങളിലേക്ക് സര്‍ക്കാര്‍ പോകുന്നതില്‍ ജര്‍മന്‍ എംപിമാര്‍ക്കിടയില്‍ ഭിന്നത. വാക്സിന്‍ നിര്‍ബന്ധമാക്കില്ലെന്നു തന്നെയാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നതെങ്കിലും, വാക്സിന്‍ എടുക്കുന്നവര്‍ക്കു മാത്രമായി നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്താനുള്ള നീക്കം ഫലത്തില്‍ വാക്സിന്‍ നിര്‍ബന്ധമാക്കുന്നതിനു തുല്യമായിരിക്കുമെന്നാണ് വിമര്‍ശകരുടെ വാദം.

കോവിഡ് നിയന്ത്രണ നിര്‍ദേശങ്ങള്‍ വാക്സിനെടുത്തവര്‍ക്കു മാത്രമായി ഇളവ് ചെയ്യുന്നതു സംബന്ധിച്ച് ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ചീഫ് ഓഫ് സ്ററാഫ് ഹെല്‍ഗെ ബ്രൗണ്‍ വ്യക്തമായ സൂചനയും നല്‍കിയിട്ടുണ്ട്.

എന്നാല്‍, ഇത്തരം നടപടികള്‍ വാക്സിന്‍ കാരണമുള്ള വിവേചനത്തിലേക്കു നയിക്കുമെന്ന വാദം ശക്തമാണ്. ഭരണകക്ഷിയില്‍ തന്നെ ഈ അഭിപ്രായമുള്ള എംപിമാരുള്ളതായാണ് സൂചന. അടിസ്ഥാന പൗരാവകാശങ്ങള്‍ എന്തിന്റെ പേരിലായാലും നിഷേധിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്.
- dated 27 Jul 2021


Comments:
Keywords: Germany - Otta Nottathil - 27720213vaccine Germany - Otta Nottathil - 27720213vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21920211cdu
സി ഡി യു ഭരണത്തില്‍ വിദേശികള്‍ക്ക് പ്രതീക്ഷിക്കാവുന്നത് Recent or Hot News
തുടര്‍ന്നു വായിക്കുക
20920212scholz
മെര്‍ക്കലിന്റെ പിന്‍ഗാമിയാകുക ഷോള്‍സോ ലാഷെയോ Recent or Hot News
തുടര്‍ന്നു വായിക്കുക
20920211spd
സര്‍ക്കാരിനെ നയിക്കുന്നത് എസ് പി ഡി എങ്കില്‍ കുടിയേറ്റത്തിനു ഗുണകരം Recent or Hot News
തുടര്‍ന്നു വായിക്കുക
19920211vaccine
കോവിഡ് വന്നിട്ടുള്ളവര്‍ക്ക് ഒരു ഡോസ് വാക്സിന്‍ മതി: സ്പാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920213vc
ജര്‍മനിയില്‍ മുന്നണി ചര്‍ച്ചകള്‍ക്ക് ചൂടു പിടിക്കുന്നു Recent or Hot News
ഒന്നിലധികം വൈസ് ചാന്‍സര്‍മാര്‍ക്ക് സാധ്യത
തുടര്‍ന്നു വായിക്കുക
18920211election
ജര്‍മന്‍ തെരഞ്ഞെടുപ്പിന്റെ വിധി 38 ശതമാനം വോട്ടര്‍മാരുടെ മനസുകളില്‍
തുടര്‍ന്നു വായിക്കുക
18920215berlin
ബര്‍ലിനില്‍ പുതിയ കോവിഡ് നിയന്ത്രണ നടപടികള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us