Today: 14 May 2021 GMT   Tell Your Friend
Advertisements
കോവിഡ് ചികിത്സയ്ക്ക് ആസ്ത്മയുടെ മരുന്ന്
Photo #1 - U.K. - Otta Nottathil - 13420219asthma

ലണ്ടന്‍: ആസ്ത്മ രോഗികള്‍ക്ക് നല്‍കുന്ന ബ്യൂഡെസോനിഡെ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് ബ്രിട്ടീഷ് ഗവേഷകര്‍.

ബ്രിട്ടനില്‍ നടത്തിയ പരീക്ഷണത്തില്‍, വീടുകളില്‍ നടത്തുന്ന കോവിഡ് ചികിത്സയ്ക്ക് ഇതു ഫലപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ മരുന്ന് ദിവസം രണ്ടു നേരം വീതം രണ്ടാഴ്ച ഉപയോഗിച്ചവരില്‍ 32 ശതമാനം പേര്‍ 14 ദിവസത്തിനുള്ളില്‍ രോഗമുക്തരായെന്നും 22 ശതമാനം പേര്‍ തുടര്‍ന്നുള്ള 28 ദിവസം സുരക്ഷിതരായിരുന്നു എന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
- dated 13 Apr 2021


Comments:
Keywords: U.K. - Otta Nottathil - 13420219asthma U.K. - Otta Nottathil - 13420219asthma,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us