Today: 27 Jul 2021 GMT   Tell Your Friend
Advertisements
യുകെയും ഓസ്ട്രേലിയയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറായി
Photo #1 - U.K. - Otta Nottathil - 16620215deal
ലണ്ടന്‍: ആസ്ട്രേലിയയുമായി ബ്രെക്സിറ്റിനു ശേഷമുള്ള ആദ്യ സ്വതന്ത്രവ്യാപാര കരാറില്‍ ഒപ്പുവെച്ച് ബ്രിട്ടന്‍. ബ്രിട്ടനും ആസ്ട്രേലിയയും തമ്മിലുള്ള ബന്ധത്തില്‍ പുതിയ തുടക്കമാണിതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ബ്രിട്ടീഷ് ഉല്‍പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കിക്കൊണ്ടുള്ള കരാറാണ് ആസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായി ബോറിസ് ജോണ്‍സണ്‍ ഒപ്പുവെച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കരാര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 19.4 ബില്യണ്‍ ഡോളറിന്‍െറ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം ഇരുരാജ്യവും തമ്മില്‍ നടന്നത്. പുതിയ കരാര്‍ പ്രകാരം ആസ്ട്രേലിയയില്‍നിന്നുള്ള വൈന്‍, നീന്തല്‍ വസ്ത്രം, മധുരപലഹാരങ്ങള്‍ എന്നിവയുടെ തീരുവയും എടുത്തുകളയും. ബ്രിട്ടീഷ് ഉല്‍പന്നങ്ങളായ കാര്‍, സ്കോച്ച് വിസ്കി, ബിസ്കറ്റുകള്‍, സെറാമിക് എന്നിവ തുച്ഛമായ വിലക്ക് ആസ്ട്രേലിയക്ക് നല്‍കും. ആസ്ട്രേലിയയുടെ 15ാമത്തെ സ്വതന്ത്രവ്യാപാര കരാറാണിത്.
- dated 16 Jun 2021


Comments:
Keywords: U.K. - Otta Nottathil - 16620215deal U.K. - Otta Nottathil - 16620215deal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us