Today: 05 May 2021 GMT   Tell Your Friend
Advertisements
നവല്‍നിയുടെ മോചനത്തിനായി ദേശവ്യാപക പ്രക്ഷോഭം
Photo #1 - Europe - Otta Nottathil - 2220215navalni

മോസ്കോ: റഷ്യയില്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയുടെ മോചനമാവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍െറ നേതൃത്വത്തില്‍ ദേശവ്യാപക പ്രക്ഷോഭം തുടങ്ങി. കഴിഞ്ഞു ദിവസം പ്രതിഷേധ റാലിയില്‍ പങ്കെടുത്ത 3000 പേരെ റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനെതിരെ മുദ്രാവാക്യവുമായാണ് ജനം തെരുവിലിറങ്ങിയത്. സൈബീരിയയില്‍ നിന്നാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. മോസ്കോ, ഫാര്‍ ഈസ്റ്റ്, വ്ലാദിവോസ്ടക് എന്നീ നഗരങ്ങളിലും പ്രതിഷേധക്കാര്‍ അണിനിരന്നു.

കഴിഞ്ഞ ഞായറാഴ്ചയും ഇതുപോലെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയിരുന്നു. പുടിന്‍ സര്‍ക്കാരിന്‍െറ മുന്നറിയിപ്പ് അവഗണിച്ചാണ് ജനം പ്രതിഷേധവുമായി അണിനിരന്നത്. ജനുവരി 17നാണ് ജര്‍മനിയില്‍നിന്ന് മോസ്കോയിലെത്തിയ നവാല്‍നിയെ റഷ്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
- dated 02 Feb 2021


Comments:
Keywords: Europe - Otta Nottathil - 2220215navalni Europe - Otta Nottathil - 2220215navalni,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5520212vaccine
ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി നിലച്ചു: ആഫ്രിക്കയില്‍ വാക്സിനേഷന്‍ പ്രതിസന്ധിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
eu_relaxes_travel_ban
യൂറോപ്യന്‍ യൂണിയന്‍ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
4520212who
ലോകാരോഗ്യ സംഘടനാ മേധാവിയായി വീണ്ടും മത്സരിക്കാന്‍ ഗബ്രേസിയൂസ് Recent or Hot News
തുടര്‍ന്നു വായിക്കുക
4520213modena
മോഡേണയുടെ അമ്പത് കോടി വാക്സിന്‍ ഡോസുകള്‍ യുഎന്‍ വാങ്ങും Recent or Hot News
തുടര്‍ന്നു വായിക്കുക
2520212boeing
ഒറ്റ യാത്രക്കാരനുമായി 4000 കിലോമീറ്റര്‍ പറന്ന് ബോയിങ് Recent or Hot News
തുടര്‍ന്നു വായിക്കുക
1520213modena
മോഡേണ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി
തുടര്‍ന്നു വായിക്കുക
indians_travel_ban_schengen_zone
ഷെങ്കന്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ ഫ്ളൈറ്റുകള്‍ക്ക് നിരോധനവും യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളും കര്‍ശനമാക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us