ente_parel_mathave_new_christian_devotional_album_for_parel_palli_Marth_Mariam_Basilica_Nov_21_2026
ജര്‍മനി മാലാഖമാരുടെ പാട്ടില്‍ വിരിയുന്ന പ്രാര്‍ത്ഥന ; ചങ്ങനാശേരി പാറേല്‍ മര്‍ത്തമറിയം ബസിലിക്കയുടെ കൂദാശാ കര്‍മ്മത്തോടനുബന്ധിച്ച് 'എന്റെ പാറേല്‍ മാതാവേ' ഭക്തിഗാന ആല്‍ബം പുറത്തിറങ്ങുന്നു
വിശ്വാസികളുടെ മനംനിറയ്ക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് പാറേല്‍ പള്ളി എന്നറിയപ്പെടുന്ന പ്രശസ്തമായ മര്‍ത്തമറിയം ബസിലിക്ക. ഈ നവംബര്‍ 21~ന് പരിശുദ്ധ മര്‍ത്തമറിയം ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ൈ്രഷന്‍ ബസിലിക്കയുടെ കൂദാശാ കര്‍മ്മം നടക്കാനിരിക്കുന്ന ധന്യവേളയെ ... തുടര്‍ന്നു വായിക്കുക

- dtd.11 Nov 2026
യൂറോപ്പ് ഇറ്റലിയില്‍ കൂട്ടബ്ളൂം ഭീഷണി; ഡയറക്ടറേറ്റുകളിലും സ്കൂളുകളിലും ഇമെയില്‍ വഴി ബോംബ് ഭീഷണി മുഴക്കി റഷ്യന്‍ അനുകൂല സംഘടന; വന്‍ ആശങ്കയില്‍ അധികൃതര്‍

ഇറ്റലിയിലെ വിവിധ നഗരങ്ങളിലെ ഡയറക്ടറേറ്റുകളിലും സ-്കൂളുകളിലും കനത്ത സുരക്ഷാ ആശങ്ക പരത്തി ബോംബ് ഭീഷണി. പ്രമുഖ ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ 'അന്‍സ' റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, ബുധനാഴ്ചയാണ് ... തുടര്‍ന്നു വായിക്കുക

- dtd.11 Nov 2026
സൈബര്‍ ആക്രമണം: ഫ്രിഡ്ജുകള്‍ക്ക് പിന്നാലെ മറ്റ് സ്മാര്‍ട്ട് വീട്ടുപകരണങ്ങളും ഹാക്കര്‍മാരുടെ നിഴലില്‍; യൂറോപ്പില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം

യൂറോപ്യന്‍ രാജ്യങ്ങളില്‍ തുടര്‍ച്ചയായി ഉണ്ഢാവുന്ന സൈബര്‍ ആക്രമണങ്ങള്‍ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 12 യൂറോപ്യന്‍ രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളാണ് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായത്. .. തുടര്‍ന്നു വായിക്കുക

- dtd.11 Nov 2026

germany_public_sector_wage_tariff_especially_nursing_field_govt_report_Nov_2026
ജര്‍മനി ജര്‍മ്മനിയിലെ നഴ്സിംഗ് മേഖലയിലെ ജോലികളും ശമ്പള ഘടനയും ; പബ്ളിക് സെക്ടര്‍ ജോലികളും ശമ്പളവും എങ്ങനെ പ്രവാസികള്‍ക്ക് പ്രയോജനപ്പെടും ; പുതിയ സര്‍ക്കാര്‍ റിപ്പോര്‍ട്ട്
new_immigration_policy_canada_for_rural_areas_Nov_10_2026
കാനഡ കാനഡയില്‍ സ്ഥിരതാമസം സ്വപ്നം കാണുന്ന പ്രവാസികള്‍ക്ക് സുവര്‍ണ്ണാവസരം; ജോലി ഉറപ്പാക്കിയാല്‍ പൗരത്വം; ഗ്രാമീണ മേഖലകളിലെ തൊഴിലാളിക്ഷാമം പരിഹരിയ്ക്കാന്‍ പുതിയ കുടിയേറ്റ പദ്ധതി ; പാലിക്കേണ്ടത് ആറ് പ്രധാന ചട്ടങ്ങള്‍
EUZ_head_retires_choose_new_president_Nov_10_2026
യൂറോപ്പ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിര്‍ണ്ണായക മാറ്റം; ക്രിസ്ററിന്‍ ലഗാര്‍ഡ് പദവി ഒഴിയുന്നു; പുതിയ മേധാവിയെ ഈ വര്‍ഷാവസാനത്തോടെ തിരഞ്ഞെടുക്കാന്‍ ഇയു
ITB 2013 Berlin Press Information Jose Kumpiluvelil @ Jeevan TV News, www.

+ more video links
parumala_perunal_ludwigs_hafen_Nov_07_2026
ജര്‍മനി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പരുമല പെരുന്നാളും മുപ്പത്തിയഞ്ചാം വാര്‍ഷികവും ഭക്തിനിര്‍ഭരമായി കൊണ്ടാടി
rule_changes_driving_licence_germany_2027
ജര്‍മനി ജര്‍മ്മനിയില്‍ 2027~ല്‍ ഡ്റൈവിംഗ് രംഗത്ത് വന്‍ മാറ്റങ്ങള്‍ പുതിയ നിയമങ്ങളും ; പ്രവാസികള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളും ശ്രദ്ധിക്കുക
thousands_of_migrants_flock_of_Canery_holiday_island_Nov_09_2026
യൂറോപ്പ് കാനറി ദ്വീപുകളില്‍ അഭയാര്‍ഥി പ്രവാഹം രൂക്ഷം; എല്‍ ഹിയേറോയില്‍ ദിവസങ്ങള്‍ക്കകം എത്തിയത് ആയിരക്കണക്കിന് ആളുകള്‍; അതീവ ഗുരുതരമെന്ന് അധികൃതര്‍
krakow_shooting_suspect_dies_of_injuries_Nov_09_2026
യൂറോപ്പ് പോളണ്ടിലെ ക്രാക്കോവ് വെടിവയ്പ്പ്; പ്രധാന പ്രതി ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു ; കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി ഉയര്‍ന്നു
ilse_aigner_nominated_as_the_first_woman_new_president_for_germany_Nov_09_2026
ജര്‍മനി ജര്‍മ്മനിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് വരുന്നു; ജര്‍മ്മന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്‍സ ഐഗ്നറെ നാമനിര്‍ദ്ദേശം ചെയ്ത് ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്
Hungery_ex_PM_V_Orban_brother_arrested_regarding_human_trafficing_Nov_09_2026
യൂറോപ്പ് ഹംഗറിയില്‍ രാഷ്ട്രീയ ഭൂകമ്പം; മുന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ സഹോദരന്‍ മനുഷ്യക്കടത്ത് കേസില്‍ അറസ്ററില്‍
dwali_celebrations_2026_in_frankfurt_airport_viral_Nov_09_2026
ജര്‍മനി ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലെ ദീപാവലി ആഘോഷം ചരിത്രമായി
phalasine_flag_hoisted_in_post_german_bundestag_reichtag_Nov_08_2026
ജര്‍മനി ബര്‍ലിനില്‍ ഞെട്ടല്‍; റൈഷ്ടാഗിന് മുന്നില്‍ ദേശീയ പതാക മാറ്റി ഫലസ്തീന്‍ പതാക ഉയര്‍ത്തി ; മൂന്ന് ജര്‍മ്മന്‍ പൗരന്മാര്‍ പിടിയില്‍