smym_bayern_region_night_vigil_prays_party_oct_9_2026
ജര്‍മനി റേഗെന്‍സ്ബുര്‍ഗില്‍ വിശ്വാസത്തിന്റെ യുവവസന്തം; എസ്.എം.വൈ.എം ബയേണ്‍ റീജിയണ്‍ നൈറ്റ് വിജിലും പ്രെയ്സ് പാര്‍ട്ടിയും ഭക്തിസാന്ദ്രമായി
ജര്‍മ്മനിയിലെ ബയേണ്‍ റീജിയണിലെ സീറോ മലബാര്‍ യുവജനങ്ങളെ വിശ്വാസത്തിലും ആത്മീയതയിലും ഒന്നിപ്പിച്ചുകൊണ്ഢ് സീറോ മലബാര്‍ യൂത്ത് മൂവ്--മെന്റ് (SMYM) ബയേണ്‍ റീജിയണല്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ റേഗെന്‍സ്ബുര്‍ഗ് സെന്റ് സിസിലിയ ദേവാലയത്തില്‍ ... തുടര്‍ന്നു വായിക്കുക

- dtd.18 Oct 2026
ഫ്രാന്‍സില്‍ ജനജീവിതച്ചെലവിനെതിരായ പ്രക്ഷോഭം അക്രമാസക്തമായി; കൊള്ളയും തീവെപ്പും, 1,800~ലധികം പേര്‍ അറസ്ററില്‍ ; ചരിത്രപ്രസിദ്ധമായ സിറ്റി ഹാള്‍ കത്തിച്ചു
ഫ്രാന്‍സില്‍ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവിനും ഇന്ധനവിലക്കയറ്റത്തിനുമെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങള്‍ വ്യാപക അക്രമങ്ങളിലും കൊള്ളയിലും കലാശിച്ചു. രാജ്യത്തുടനീളം പൊതുസ്ഥാപനങ്ങള്‍ക്ക് തീവെക്കുകയും വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ... തുടര്‍ന്നു വായിക്കുക

- dtd.18 Oct 2026
വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മ്മന്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു ; 2026/28 വര്‍ഷത്തെ ഭരണസമിതി നിലവില്‍ വന്നു
ആഗോള പ്രവാസി മലയാളി കൂട്ടായ്മയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (World Malayalee Council--/WMC) ജര്‍മ്മന്‍ പ്രൊവിന്‍സിന്റെ 2026-/28 പ്രവര്‍ത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊവിന്‍സ് എക-്സിക്യൂട്ടീവ് ... തുടര്‍ന്നു വായിക്കുക

- dtd.17 Oct 2026

oic_uk_demo_london_oct_17_2026
യൂ.കെ. ലണ്ടനില്‍ ജനാധിപത്യ സംരക്ഷണ പോരാട്ടം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഐ.ഒ.സി (യുകെ) കേരള ചാപ്റ്ററിന്റെ വന്‍ പ്രതിഷേധം
bochum_fire_accident_malayalees_mortals_proceedings_finished_to_send_to_kerala_oct_16_2026
ജര്‍മനി ബോഹും ദുരന്തം: മൂന്ന് മലയാളികളുടെയും നടപടിക്രമങ്ങള്‍ 72 മണിക്കൂറിനകം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ ഒരേ വിമാനത്തില്‍ നാട്ടിലെത്തിക്കും; വിമാന സമയം തിങ്കളാഴ്ച വ്യക്തമാകും
frue_start_rente_feur_kinder_in_Germany_goverment_plan_oct_16_2026
ജര്‍മനി കുട്ടികള്‍ക്ക് സര്‍ക്കാര്‍ വക പെന്‍ഷന്‍ പദ്ധതി ; 'ഫ്രൂയിസ്ററാര്‍ട്ട് റെന്റെ'ക്ക് ജര്‍മ്മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം; ആറ് വയസ്സ് മുതല്‍ അക്കൗണ്ടിലേക്ക് പണം
ITB 2013 Berlin Press Information Jose Kumpiluvelil @ Jeevan TV News, www.

+ more video links
fire_accident_death_bochum_3_malayalees_norka_roots_bear_the_expenses_for_body_transportation_to_ker
ജര്‍മനി ജര്‍മനിയില്‍ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക റൂട്ട്സ് വഹിയ്ക്കും
fehl_alarm_frankfurt_stadium_evakuliert_16_10_2026
ജര്‍മനി ഹോം വിജയത്തിന് പിന്നാലെ ഫ്രാങ്ക്ഫര്‍ട്ട് സ്റേറഡിയത്തില്‍ അപായ സൈറണ്‍; വാര്‍ത്താസമ്മേളനം പാതിവഴിയില്‍ നിര്‍ത്തി, കാണികളെ ഒഴിപ്പിച്ചു
kneif_attack_one_dead_in_old_age_home_olfen_oct_17_2026
ജര്‍മനി ജര്‍മ്മനിയില്‍ വൃദ്ധസദനത്തില്‍ 72~കാരന്റെ കത്തിക്കുത്ത് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്; പ്രതി പിടിയില്‍
insurence_premium_germany_stable_2027_oct_15_2026
ജര്‍മനി ജര്‍മ്മനിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ 2027~ല്‍ വര്‍ദ്ധിക്കില്ല; വിഹിതം സ്ഥിരമായി തുടരുമെന്ന് പ്രഖ്യാപനം; ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം
students_demo_in_frankfurt_the_unacceptable_exploitation_of_Bochum_tragedy_oct_16_2026
ജര്‍മനി ബോഹും ദുരന്തത്തിന്റെ മറവില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വിദ്യാര്‍ത്ഥി സമരം; മരിച്ചവരുടെ ചിത്രം ദുരുപയോഗം ചെയ്യുന്നത് കടുത്ത അനീതി; തെരുവ് സമരങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് തിരിച്ചടിയാകും
alcohol_ban_in_german_railway_stations_0ct_14_2026
ജര്‍മനി ജര്‍മ്മനിയിലെ മുഴുവന്‍ റെയില്‍വേ സ്റേറഷനുകളിലും മദ്യപാന നിരോധനം നിലവില്‍ വന്നു; പ്ളാറ്റ്ഫോമുകളിലും കര്‍ശന വിലക്ക്
indians_evaculate_in_berlin_with_police_force_oct_15_2026
ജര്‍മനി ബര്‍ലിനില്‍ കെട്ടിടത്തില്‍ നിന്ന് അമ്പതോളം വിദ്യാര്‍ത്ഥികളെ പോലീസ് ഒഴിപ്പിച്ചു; ഭൂരിഭാഗവും മലയാളികള്‍; കെട്ടിടം സീല്‍ ചെയ്ത് നഗരസഭ; അടിയന്തര സഹായമഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ എംബസിയും മലയാളി കൂട്ടായ്മയും
minimum_wages_mini_job_salary_hike_germany_2027_oct_15_2026
ജര്‍മനി ജര്‍മ്മനിയില്‍ മിനിമം വേതനം 14.60 യൂറോയായി ഉയരും ; മിനിജോബ് വരുമാന പരിധി 633 യൂറോയാകും ; ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് നേട്ടം