തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026 ലെ ജനശ്രേഷ്ഠ പുരസ്--കാരം പ്രഖ്യാപിച്ചു. മാധ്യമ~സാംസ-്കാരിക, പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി ജനശ്രുതി മീഡിയ ഏര്‍പ്പെടുത്തിയ 'ജനശ്രേഷ്ഠ പുരസ-്കാരം ... തുടര്‍ന്നു വായിക്കുക
- dtd.18 Nov 2026
അയര്‍ലണ്ട് മലയാളി എയ്ഞ്ചല്‍ മേരി ജോര്‍ജിന് ഡോക്ടറേറ്റ്
അയര്‍ലണ്ഢ് മലയാളി എയ്ഞ്ചല്‍ മേരി ജോര്‍ജിന് ഡോക്ടറേറ്റ് ലഭിച്ചു. അയര്‍ലണ്ഢിലെ വിഖ്യാതമായ ട്രിനിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്നും ബയോസ്ററാറ്റിറ്റിക-്സിലാണ് എയ്ഞ്ചല്‍ ഡോക്ടറേറ്റ് നേടിയത്. കോഴിക്കോട്, കട്ടിപ്പാറ ... തുടര്‍ന്നു വായിക്കുക
- dtd.18 Nov 2026
യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ സര്‍ക്കാരിന്റെ പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കും തേര്‍ഡ് കണ്‍ട്രി നാഷണല്‍സിന് (TCNs) എതിരായ പുതിയ വിസ~തൊഴില്‍ നിയമ നിയന്ത്രണങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി പ്രവാസി സംഘടനകളും തൊഴിലാളികളും രംഗത്ത്. ഇന്ത്യ ... തുടര്‍ന്നു വായിക്കുക
- dtd.17 Nov 2026