Today: 25 Jan 2021 GMT   Tell Your Friend
Advertisements
ബവേറിയയില്‍ എഫ്എഫ്പി2ഇ മാസ്ക് നിര്‍ബന്ധമാക്കി
Photo #1 - Germany - Otta Nottathil - 13120216bavaria

ബര്‍ലിന്‍: ജര്‍മനിയിലെ ബവേറിയന്‍ സ്റേററ്റില്‍ മാസ്ക് ഉപയോഗം സംബന്ധിച്ച് കൂടുതല്‍ നിബന്ധനകള്‍. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരും കടകളില്‍ പോകുന്നവരും എഫ്എഫ്പി2ഇ മാസ്ക് തന്നെ ഉപയോഗിക്കണമെന്നാണ് പുതിയ നിര്‍ദേശം.

വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത തിങ്കളാഴ്ച മുതലാണ് ഇതിനു പ്രാബല്യം.

സാധാരണ മാസ്കുകള്‍ മറ്റുള്ളവരുടെ സുരക്ഷയ്ക്കാണെങ്കില്‍, എഫ്എഫ്പി2ഇ മാസ്കുകള്‍ ധരിക്കുന്നവരുടെ കൂടി സുരക്ഷ ഉറപ്പാക്കുന്നതാണെന്ന് ബവേറിയന്‍ പ്രധാനമന്ത്രി മാര്‍ക്കസ് സോഡര്‍ മന്ത്രിസഭാ യോഗത്തിനു ശേഷം പറഞ്ഞു.
- dated 13 Jan 2021


Comments:
Keywords: Germany - Otta Nottathil - 13120216bavaria Germany - Otta Nottathil - 13120216bavaria,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_advt_jan_germany
വധുവിനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
rosi_marx_demise
റോസമ്മ മാര്‍ക്സ് ജര്‍മനിയില്‍ നിര്യാതയായി ; സംസ്ക്കാരം ജനു.28ന് Recent or Hot News
തുടര്‍ന്നു വായിക്കുക
25120214trump
ട്രംപിന്റെ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ച മരുന്നുകള്‍ ജര്‍മനിയും പരീക്ഷിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
25120213vaccine
വാക്സിന്‍ വിതരണം അട്ടിമറിക്കാന്‍ നീക്കം: ജര്‍നിയുടെ മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
241202110hospital
വൈറസിനെ പേടിച്ച് ബര്‍ലിന്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ നിര്‍ത്തിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
24120214spahn
മഹാമാരി ഇല്ലാതാകാന്‍ ഇനിയും സമയമെടുക്കും, പക്ഷേ, പ്രതീക്ഷ ശക്തം: സ്പാന്‍
തുടര്‍ന്നു വായിക്കുക
24120213virus
ബ്രസീലിയന്‍ വൈറസ് സ്ട്രെയ്ന്‍ ജര്‍മനിയിലുമെത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us