Today: 12 Aug 2022 GMT   Tell Your Friend
Advertisements
സിഡ്നി പോയറ്റിയര്‍ അന്തരിച്ചു
Photo #1 - America - Cinema - 8120221poiter
ന്യൂയോര്‍ക്ക്: അമേരിക്കന്‍ നടനും സംവിധായകനും ഓസ്കാര്‍ ജേതാവുമായ സിഡ്നി പോയിറ്റിയര്‍ ലോസ് ഏഞ്ചല്‍സിലെ വസതിയില്‍ അന്തരിച്ചു. 94 വയസായിരുന്നു.

അമേരിക്കന്‍ ഐക്യനാടുകളില്‍ വംശവിവേചനം നടമാടിയിരുന്ന 1960~കളില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ കറുത്തവര്‍ഗക്കാരനായിരുന്നു അദ്ദേഹം. 1964~ല്‍ "ലിലീസ് ഓഫ് ദ ഫീല്‍ഡ്' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഓസ്കാര്‍ പുരസ്കാരം ലഭിച്ചു. ഈ അവാര്‍ഡ് നേടുന്ന ആദ്യത്തെ കറുത്തവര്‍ഗക്കാരനാണ് പോയിറ്റിയര്‍.

1958~ല്‍ മികച്ച നടനുള്ള ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ് 1963~ലെ മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ളോബ് അവാര്‍ഡ്, 1974~ല്‍ ബ്രിട്ടനില്‍നിന്ന് ലഭിച്ച "നൈറ്റ് കമാന്‍ഡര്‍ ഓഫ് ദ ഓര്‍ഡര്‍', 1992~ലെ "ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ്' തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
- dated 08 Jan 2022


Comments:
Keywords: America - Cinema - 8120221poiter America - Cinema - 8120221poiter,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us