Today: 12 Aug 2022 GMT   Tell Your Friend
Advertisements
പീറ്റര്‍ ബൊഗ്ദനൊവിച്ച് അന്തരിച്ചു
Photo #1 - America - Cinema - 8120222peter
വാഷിങ്ടണ്‍: അമേരിക്കന്‍ സംവിധായകനും നടനും നിരൂപകനുമായ പീറ്റര്‍ ബൊഗ്ദനൊവിച്ച് (82) അന്തരിച്ചു. ലോസ് ആഞ്ജലിസിലെ വസതിയിലായിരുന്നു അന്ത്യം.

1968~ല്‍ പുറത്തിറങ്ങിയ "വോയേജ് ടു ദി പ്ളാനറ്റ് ഓഫ് പ്രീ ഹിസ്റേറാറിക് വിമണ്‍' എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ലാസ്ററ് പിക്ചര്‍ ഷോയ്ക്ക് (1971) എട്ടു ഓസ്കര്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ചു. മികച്ച തിരക്കഥയ്ക്കുള്ള ബാഫ്ത പുരസ്കാരവും ഈ സിനിമയിലൂടെ പീറ്ററിന് ലഭിച്ചു.

മാസ്ക്, ഡെയ്സി മില്ലര്‍, അറ്റ് ലോങ് ലാസ്ററ് ലവ് എന്നിവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങള്‍. 2014~ല്‍ പുറത്തിറങ്ങിയ "ഷീസ് ഫണ്ണി ദാറ്റ് വേ'യാണ് അവസാന ചിത്രം. ഒട്ടേറെ സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
- dated 08 Jan 2022


Comments:
Keywords: America - Cinema - 8120222peter America - Cinema - 8120222peter,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us